You are currently viewing എന്റെ സീക്രെട് ടാറ്റൂ കണ്ട ആൾ… തായ്ലാൻഡിൽ പ്രിയതമന് ഫ്രഞ്ച് കിസ്സ് നൽകി ടാറ്റൂ ഗേൾ.

എന്റെ സീക്രെട് ടാറ്റൂ കണ്ട ആൾ… തായ്ലാൻഡിൽ പ്രിയതമന് ഫ്രഞ്ച് കിസ്സ് നൽകി ടാറ്റൂ ഗേൾ.

തായ്ലാൻഡിൽ പ്രിയതമന് ഫ്രഞ്ച് കിസ്സ് നൽകി ടാറ്റൂ ഗേൾ. ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

സോഷ്യൽ മീഡിയയിൽ പലരും പല രീതിയിലാണ് അറിയപ്പെടുന്നത്. പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയെടുക്കുന്നത് വ്യത്യസ്തമായ കണ്ടെന്റ് ക്രിയേറ്റ് ചെയ്തുകൊണ്ട് അത് ആരാധകരിലേക്ക് എത്തിക്കുന്നതിലൂടെയാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആകാൻ ശ്രമിക്കുകയാണ് പലരും.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാനുള്ള ഏറ്റവും എളുപ്പമാർഗം വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ടുകൾ എത്രത്തോളം മികച്ചതാക്കാൻ പറ്റും എന്ന് ചിന്തയിലാണ് ഓരോ ഫോട്ടോഷൂട്ടുകളും പിറവിയെടുക്കുന്നത്. അങ്ങനെയാണ് ഓരോ ദിവസവും വ്യത്യസ്തമായ വെറൈറ്റി ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്.

പലരും പല രീതിയിലാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറുന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തീരെ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് മില്യൻ കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് വിശ്വ റാഥോട്.

ടാറ്റു ഗേൾ എന്നാണ് താരം അറിയപ്പെടുന്നത്. ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ ആകർഷിക്കുന്ന രൂപത്തിലുള്ള വെറൈറ്റി ടാറ്റുകൾ പതിപ്പിച്ചു കൊണ്ടാണ് താരം വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 4.7 മില്യൺ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഇത്രയധികം ആരാധകർ ഉള്ളതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പതിവുപോലെ ബോൾഡ് വേഷത്തിലാണ് താരം കാണപ്പെടുന്നത്.

പക്ഷേ ഇപ്രാവശ്യം തന്റെ പ്രിയതമനൊപ്പം ഉള്ള കിടിലൻ ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. തായ്ലാൻഡിൽ നിന്നുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചത്. തന്റെ ജീവിതപങ്കാളിയെ കിസ്സ് ചെയ്യുന്ന താരത്തിന്റെ ഹോട്ട് ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായിരിക്കുന്നു. നെവിൽ എന്നാണ് പങ്കാളിയുടെ പേര്. അദ്ദേഹവും ഒരു അറിയപ്പെടുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്.

Leave a Reply