You are currently viewing ആളുകളുടെ കണ്ണ് തള്ളുന്ന സൗന്ദര്യം.. ഈ താരത്തെ മനസ്സിലായോ..? മുന്നി ബദ്നാം ഹുവാ പാട്ട് കണ്ടവർ ഈ നടിയെ മറക്കില്ല..!!

ആളുകളുടെ കണ്ണ് തള്ളുന്ന സൗന്ദര്യം.. ഈ താരത്തെ മനസ്സിലായോ..? മുന്നി ബദ്നാം ഹുവാ പാട്ട് കണ്ടവർ ഈ നടിയെ മറക്കില്ല..!!

അഭിനയ വൈഭവം കൊണ്ട് ഇന്ത്യൻ സിനിമാ പ്രേമികളുടെ ഇടയിൽ ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ കഴിഞ്ഞ എത്രയാണ് വാരിന ഹുസൈൻ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ചെറിയ കാലയളവ് കൊണ്ട് തന്നെ ഒരുപാട് വലിയ നേട്ടങ്ങൾ സ്വന്തമാക്കി. ബോളിവുഡ് ആക്ട്രസ്, മോഡൽ എന്നിങ്ങനെയാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്.

സൽമാൻ ഖാൻ ഫിലിം പ്രൊഡക്ഷൻ നിർമ്മിച്ച് ആയുഷ് ശർമ നായകനായി 2018 ൽ പുറത്തിറങ്ങിയ ലവ് യാത്രി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സൽമാൻ ഖാൻ നായകനായി പുറത്തിറങ്ങിയ ദബാംഗ് 3 യിൽ മുന്നി ബദ്നാം എന്ന ഈ ഗാനത്തിലൂടെ താരം ഇന്ത്യൻ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കുകയും ചെയ്തു.

താരം വിദേശത്ത് ജനിച്ച് ഇന്ത്യൻ സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ്. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ആണ് ജനിച്ചത്. താരത്തിന്റെ അച്ഛൻ ഒരു ഇറാഖ് കാരനും അമ്മ അഫ്ഗാനിസ്ഥാനിയും ആണ്. പിന്നീട് താരം ഇന്ത്യയിലേക്ക് താമസം മാറ്റുകയും ഇവിടത്തെ ടിവി പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുകയും ചെയ്തു. പക്ഷേ താരം കരിയർ രൂപപ്പെടുത്തിയത് ഇന്ത്യയിലാണ്.

താരം അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയാണ്. ഒരുപാട് പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ചില ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ പെട്ടെന്ന് വൈറൽ ആവുകയും ചെയ്തു. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഏതു തരത്തിലുള്ള ഫോട്ടോകൾ താരം അപ്ലോഡ് ചെയ്താലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകളായി രേഖപ്പെടുത്തപ്പെടാറുള്ളത്. ഇപ്പോഴും പതിവുപോലെ മികച്ച അഭിപ്രായങ്ങളോടെ താരം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുണ്ട്.

Leave a Reply