You are currently viewing പഴശ്ശിരാജയിലെ കനിഹയെ അനുകരിച്ചു സെറ്റും മുണ്ടും ഉടുത്തു ഒരു ഓസ്‌ട്രേലിയൻ സുന്ദരി

പഴശ്ശിരാജയിലെ കനിഹയെ അനുകരിച്ചു സെറ്റും മുണ്ടും ഉടുത്തു ഒരു ഓസ്‌ട്രേലിയൻ സുന്ദരി

പഴശ്ശിരാജയിലെ കനിഹയെ അനുകരിച്ചു സെറ്റും മുണ്ടും ഉടുത്തു ഒരു ഓസ്‌ട്രേലിയൻ സുന്ദരി

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് മുഖ്യധാരയിലേക്ക് കടന്നു വരുന്നത്. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്.

സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നത് അത്ഭുതം തന്നെയാണ്. ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാക്കുന്നതും സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഫോട്ടോകളും വിശേഷങ്ങളുമാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോകളും ഫോട്ടോ ഷൂട്ടുകളിലൂടെ പ്രശസ്തരായവരുടെ വിശേഷങ്ങളും ആണ് നിറയെ എന്ന് ചുരുക്കം.

ഗ്ലാമറിൽ അങ്ങേയറ്റം വരെ പോകാൻ തയ്യാറാണ് ഇന്നത്തെ മോഡലുകളും അണിയറ പ്രവർത്തകരും. കാരണം ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ടുകൾ ഒന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആകാതിരുന്നിട്ടില്ല. സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. അതിലൂടെയാണ് വലിയ വലിയ അവസരങ്ങളിലേക്ക് ഉള്ള വഴികൾ പലർക്കും തുറന്നു കിട്ടുന്നത്.

ട്രെൻഡിംഗ് ഡ്രസ്സുകളിലൂടെയും ഹോട്ട് ലുക്കിലുള്ള പോസിലൂടെയും ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും റീൽസ് വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടാണ് പലരും ഇന്ന് സോഷ്യൽ മീഡിയ സെലിബ്രേറ്റി സ്ഥാനം നേടിയിരിക്കുന്നത്. ഇപ്പോൾ ബോൾഡ് ലുക്കിലുള്ള ഒരു മോഡലിന്റെ ഫോട്ടോ ഷൂട്ട് ആണ് വൈറൽ ആകുന്നത്. പഴശ്ശിരാജയിലെ കനിഹ അവതരിപ്പിച്ച കൈതേരി മാകം എന്ന വേഷത്തെ റീക്രീയേറ്റ് ചെയ്തിരിക്കുകക്യാണ് ഓസ്‌ട്രെലിയൻ സുന്ദരി ജാസ്മിൻ.

സോഷ്യൽ മീഡിയ ഇടങ്ങളിൽ കോളിളക്കം സൃഷ്ട്ടിച്ച പുതിയ ഫോട്ടോ ഷൂട്ട് വിഷുവിനോടാനുബന്ധിച്ച് അപ്‌ലോഡ് ചെയ്തതാണ്. തനി മലയാളി മങ്കയെ അനുസ്മരിക്കുന്നതാണ് ഫോട്ടോകൾ എന്നത് തന്നെയാണ് ഫോട്ടോ വൈറൽ ആയതിനു പിന്നിലെ വലിയ കാരണം. ഓസ്ട്രേലിയൻ സുന്ദരിയാണ് ജാസ്മിൻ എന്ന് ഒരിക്കലും ഒറ്റനോട്ടത്തിൽ ആരും പറയില്ല. അത്രത്തോളം മനോഹരിയായും ശാലീന സുന്ദരിയായും ആണ് താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. എന്തായാലും ഫോട്ടോകൾ വളരെ പെട്ടന്നാണ് പ്രേക്ഷകർക്ക് സ്വീകാര്യമായത്.

Leave a Reply