You are currently viewing മിനിസ്‌ക്രീനിലെ മലയാളികളുടെ പ്രിയപ്പെട്ട താരം വിന്ദുജയുടെ ഹോട്ട് ലുക്ക്‌ ഫോട്ടോഷൂട്ട് കണ്ട് ഞട്ടി…

മിനിസ്‌ക്രീനിലെ മലയാളികളുടെ പ്രിയപ്പെട്ട താരം വിന്ദുജയുടെ ഹോട്ട് ലുക്ക്‌ ഫോട്ടോഷൂട്ട് കണ്ട് ഞട്ടി…

ബ്ലാക്ക് ബ്യൂട്ടീ… സൂപ്പർ ഫോട്ടോകളുമായി പ്രിയതാരം…

സിനിമാ രംഗങ്ങളെ പോലെ തന്നെ സീരിയൽ രംഗങ്ങളിലും മികച്ച അഭിനയം കാഴ്ചവച്ച അവർക്ക് ഇന്ന് ഒരുപാട് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഉണ്ട്. അത്തരത്തിൽ അഭിനയ മികവ് കൊണ്ട് വളരെ പെട്ടന്ന് തന്നെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിന്ദുജ വിക്രമൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഒട്ടുമിക്ക പരമ്പരകൾക്കും മികച്ച പ്രേക്ഷക പിന്തുണ ലഭിക്കാറുണ്ട്. കൂട്ടത്തിൽ പ്രാധാന്യം ലഭിച്ചത് ചന്ദനമഴ സീരിയലിനു തന്നെയായിരുന്നു. ചന്ദനമഴ സീരിയലിൽ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് താരം ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.

ആദ്യം അമൃതയെ അവതരിപ്പിച്ചിരുന്നത് മേഘ്ന വിൻസെന്റ് ആയിരുന്നു. മേഘ്നയുടെ പിൻമാറ്റത്തിലൂടെ കടന്നുവന്ന താരം മുരിങ്ങ എപ്പിസോഡുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ആ വേഷം കൈകാര്യം ചെയ്തത്. തന്നിൽ അർപ്പിതമായ കഥാപാത്രത്തെ വളരെ മനോഹരമായ താരം പ്രേക്ഷകരിലേക്ക് എത്തിച്ച അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലഘട്ടത്തിൽ വലിയ ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു.

മികച്ച അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടാൻ തുടങ്ങിയത്. അഭിനയ വൈഭവം കൊണ്ട് മലയാളികൾക്കിടയിൽ അറിയപ്പെടുന്ന താരം തമിഴ് സീരിയലിലും സജീവമായി പ്രവർത്തിച്ചു വരുന്ന അഭിനേത്രിയാണ്. ചന്ദന മഴക്ക് പുറമേ നിരവധി പരമ്പരകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഒന്നിലധികം മികച്ച പരമ്പരകളിലൂടെ ഒരുപാട് ആരാധകരെ താരം നിലനിർത്തുകയും നിറഞ്ഞ കൈയടി നേടുകയും ചെയ്തിരുന്നു.

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന ആത്മസഖി എന്ന പരമ്പരയിലും അമൃത ടിവി തന്നെ സംരക്ഷണം ചെയ്യുന്ന മറ്റൊരു പരമ്പരയായ കാളി ഖണ്ഡിക എന്ന് സീരിയലിലും താരം വേഷമിട്ടിരുന്നു. ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും തനിക്ക് കൈകാര്യം ചെയ്യാൻ കഴിവുണ്ട് എന്ന് ഒരേ ഒരു കഥാപാത്രത്തിലൂടെ തന്നെ താരത്തിന് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

സീരിയലുകളിൽ പോലെ തന്നെ മ്യൂസിക് വീഡിയോകളിലും താരം സജീവമാണ്. തന്നിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന വിധത്തിൽ താരത്തിന് സാധിച്ചു എന്ന് ചുരുക്കം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം ഈയടുത്ത് പങ്കെടുക്കുന്നുണ്ട്. നാടൻ വേഷത്തിലും മോഡേൺ വേഷത്തിലും ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തു.

ഇൻസ്റ്റാഗ്രാമിൽ നിരന്തരം റിൽസ് പങ്കുവെച്ച് താരം തിളങ്ങാറുണ്ട്. ഒരുപാട് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ ബ്ലാക്ക് കളർ ഡ്രെസ്സിൽ അതിമനോഹരിയായ ഒരു പ്രത്യക്ഷപ്പെട്ട്രിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആരാധകർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply