You are currently viewing എന്റെ പൊന്നു.. ഡാൻസ് പൊളി😍🔥 മിനിസ്‌ക്രീൻ പ്രിയതാരം വിന്ദുജയുടെ കിടിലൻ ഡാൻസ് വീഡിയോ😍🔥 പൊളി

എന്റെ പൊന്നു.. ഡാൻസ് പൊളി😍🔥 മിനിസ്‌ക്രീൻ പ്രിയതാരം വിന്ദുജയുടെ കിടിലൻ ഡാൻസ് വീഡിയോ😍🔥 പൊളി

സിനിമ രംഗത്തെ പോലെ സീരിയൽ രംഗവും ഇപ്പോൾ മികച്ച അഭിനേത്രികൾക്കും അഭിനേതാക്കൾക്കും ഒരുപാട് ആരാധകർ ഉണ്ടാവുന്ന കാലഘട്ടമാണ്. അഭിനയത്തിന് മികവിനും തന്മയത്വം ഉള്ള ഭാവ പ്രഭാവങ്ങൾ ക്കും കയ്യടിക്കുന്ന സോഷ്യൽ മീഡിയയും അഭിനേതാക്കളെ ഏറ്റെടുക്കാതിരുന്നിട്ടില്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഒട്ടുമിക്ക പരമ്പരകൾക്കും മികച്ച പ്രേക്ഷക പിന്തുണ ലഭിക്കാറുണ്ട്. കൂട്ടത്തിൽ പ്രാധാന്യം ലഭിച്ചത് ചന്ദനമഴ സീരിയലിനു തന്നെയായിരുന്നു

ചന്ദനമഴ സീരിയലിൽ അമൃത എന്ന കഥാപാത്രത്തിൽ അഭിനയിച്ച രണ്ടുപേരും വലിയ പ്രേക്ഷകപ്രീതിയും പിന്തുണയും നേടിയ അഭിനേത്രികൾ ആണ്. ആദ്യം അമൃതയെ അവതരിപ്പിച്ചിരുന്നത് മേഘ്ന വിൻസെന്റ് ആയിരുന്നു. മികച്ച അഭിനയം പ്രകടമാക്കിയതിലൂടെ വലിയ ആരാധകവൃന്ദത്തെ താരം സ്വന്തമാക്കി താരം തന്റെ വിവാഹത്തോടെ പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു.

പകരം വന്ന അഭിനേത്രിയും പ്രേക്ഷക രോഗം വളരെ പെട്ടെന്ന് സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു. മേഘ്‌നയ്ക്ക് പകരക്കാരിയായി ആയാണ് വിന്ദുജ വിക്രമൻ പരമ്പരയിൽ എത്തുന്നത്. മികച്ച അഭിനയത്തിലൂടെ തന്നെയാണ് മേഘ്ന പകരമായി പ്രേക്ഷകർ ബിന്ദുജ വിക്രമനെ മനസ്സിൽ പ്രതിഷ്ഠിച്ചത്. തമിഴ്, മലയാളം സീരിയലുകളില്‍ സുപരിചിതയാണ് താരം.

സീരിയലുകളിൽ പോലെ തന്നെ മ്യൂസിക് വീഡിയോകളിലും താരം സജീവമാണ്. ചന്ദന മഴക്ക് പുറമേ നിരവധി പരമ്പരകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഒന്നിലധികം മികച്ച പരമ്പരകളിലൂടെ ഒരുപാട് ആരാധകരെ താരം നിലനിർത്തുകയും നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്തിരുന്നു.

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന ആത്മസഖി എന്ന പരമ്പരയിലും അമൃത ടിവി തന്നെ സംരക്ഷണം ചെയ്യുന്ന മറ്റൊരു പരമ്പരയായ കാളി ഖണ്ഡിക എന്ന് സീരിയലിലും താരം വേഷമിട്ടിരുന്നു. തന്നിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന വിധത്തിൽ താരത്തിന് സാധിച്ചു എന്ന് ചുരുക്കം.

താരജാഡയില്ലാതെ ഇൻഡസ്ട്രിയിൽ നിൽക്കുന്ന ചുരുക്കം താരങ്ങളിൽ ഒരാൾ കൂടിയാണ് താരം എന്നാണ് മേഖലകളിലെ സംസാരംഒരു സാധാ നാട്ടിൻ പുറത്തുകാരിയുടെ വേഷത്തിൽ ആണ് താരം പരമ്പരയിൽ എത്തിയത്. എന്നാൽ ഫോട്ടോഷൂട്ട്കളിലൂടെ പുതിയ ഫോട്ടോകളും മറ്റും പ്രേക്ഷകർക്ക് പങ്കുവയ്ക്കുമ്പോൾ മനസ്സിലാകുന്നത്  യഥാർത്ഥ ജീവിതത്തിൽ മോഡേൺ വേഷങ്ങളിൽ ആണ് താരം തിളങ്ങുന്നത് എന്നാണ്.

ഇപ്പോൾ പുതിയതായി താരത്തിന്റെതായി പുറത്തുവന്ന ഇൻസ്റ്റാഗ്രാം റീൽ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. കസവു ലഹങ്കയിലുള്ള ഡാൻസ് ആണ് താരം പുതിയതായി പങ്കുവെച്ചിരിക്കുന്നത്. ഓണത്തിന് സ്പെഷ്യൽ ആയാണ് താരം വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. മികച്ച പ്രേക്ഷക പിന്തുണ ഡാൻസ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.

Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja

Leave a Reply