You are currently viewing എല്ലാം കണ്ടു…  അകത്ത് ഒന്നും ഇട്ടിട്ടില്ലല്ലേ.. വാമിക ഗബ്ബി പോസ്റ്റ്‌ ചെയ്ത പുതിയ വീഡിയോക്ക് കമെന്റുകൾ ഇങ്ങനെ…

എല്ലാം കണ്ടു… അകത്ത് ഒന്നും ഇട്ടിട്ടില്ലല്ലേ.. വാമിക ഗബ്ബി പോസ്റ്റ്‌ ചെയ്ത പുതിയ വീഡിയോക്ക് കമെന്റുകൾ ഇങ്ങനെ…

ഒന്നിലധികം ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് വാമിഖ ഗബ്ബി. പഞ്ചാബി , ഹിന്ദി , മലയാളം , തമിഴ് , തെലുങ്ക് സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന ഹിന്ദി ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. 2007 മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങളിലൂടെ ആരാധകരുടെ മനസ്സുകളിൽ താരം ചില പ്രതിഷ്ഠയായി നിലകൊള്ളുകയാണ്.

2013 ൽ റിലീസായ യോ യോ ഹണി സിംഗ് , അമ്രീന്ദർ ഗിൽ എന്നിവർക്കൊപ്പം തു മേര 22 മെയിൻ തേരാ 22 എന്ന ചിത്രത്തിലൂടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്. പഞ്ചാബി ഫിലിം അവാർഡിൽ മികച്ച സഹനടിക്കുള്ള വിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ടത് തു മേര 22 മെയിൻ തേരാ 22 എന്ന ചിത്രത്തിലെ അഭിനയതിനാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാൻ കഴിഞ്ഞു.

പരഹുന, ദിൽ ദിയാൻ ഗല്ലൻ, നിക്ക സെയിൽദാർ 3, ഇഷ്‌ക് ബ്രാണ്ടി, നിക്ക സെയിൽദാർ 2 തുടങ്ങി നിരവധി പഞ്ചാബി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. യോ യോ ഹണി സിംഗ് , അമരീന്ദർ ഗിൽ , തു മേരാ 22 മൈ തേരാ 22 എന്നിവരോടൊപ്പമുള്ള പഞ്ചാബി ചിത്രം താരത്തിന് ഒരു കരിയർ ബ്രേക്ക് തന്നെയായിരുന്നു. ഭലേ മാഞ്ചി റോജു എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. മലൈ നേരത്തു മയക്കം എന്ന തമിഴ് ചിത്രത്തിലെ നായികയായും താരം അഭിനയിച്ചു.

ടൊവിനോ തോമസിനൊപ്പം ഗോദ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് കടന്നു വന്നത്. ഏത് ഭാഷയിൽ ആണെങ്കിലും വളരെ മികച്ച അഭിനയ പ്രകടനം ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരെ ആണ് താരം ഓരോ സിനിമകളിലൂടെയും നേടുകയും ചെയ്യുന്നുണ്ട്. പരിശീലനം ലഭിച്ച കഥക് നർത്തകിയാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരുള്ളതു കൊണ്ടു തന്നെ പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവയ്ക്കാറുള്ളത്. ഏതു തരത്തിലുള്ള ഫോട്ടോകൾ ആണെങ്കിലും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ബോൾഡ് ലുക്കിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply