മദ്രസ വാണങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല – വായടപ്പിക്കുന്ന കമന്റുമായി വൈഗ സുബ്രമണ്യം !
ഫാഷൻ ഡ്രെസ്സുകൾ ധരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുന്ന താരമാണ് ഉർഫി. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിയാണ് താരം. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം.

അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. താരം സോഷ്യൽ മീഡിയ ശ്രദ്ധ കേന്ദ്രമായി മാറുന്നതും തന്റെ വസ്ത്ര ധാരണത്തിലൂടെയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

താരത്തിനെതിരെ നടന്‍ ഫൈസന്‍ അന്‍സാരി പറഞ്ഞ കാര്യങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഉര്‍ഫിയ്‌ക്കെതിരേ ഫത്വ പുറപ്പെടുവിക്കണം, ഖബര്‍ നിഷേധിക്കണം എന്നാണ് നടൻ പറഞ്ഞത്. ഇത് വാർത്താ മാധ്യമങ്ങളിൽ പുറത്തു വന്നപ്പോൾ ജസ്ല മാടശേരി ഉൾപ്പെടെയുള്ളവർ കമന്റ് വൈറൽ ആയിറുന്നു. ഇപ്പോൾ ഈ പോസ്റ്റിന് താഴെ വൈഗ സുബ്രമണ്യം രേഖപ്പെടുത്തിയ കമന്റ് വൈറൽ ആകുകയാണ്.

ഉർഫി എന്നിട്ട് ഭക്തിയും പൊക്കിപ്പിടിച്ച് വീട്ടിൽ അടങ്ങിയിരിക്കുവായിരിക്കും അല്ലേ. മദ്രസ വാണങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല എന്നാണ് വൈഗ സുബ്രമണ്യം കമന്റ് ചെയ്തത്. ഒരുപാട് പേരാണ് കമ്ന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗതത് വരുന്നത്. ഇത്തരം മോശപ്പെട്ട ഭാഷ ഉപയോഗിക്കേണ്ടിയിരുന്നില്ല എന്ന് പറഞ്ഞവരും ഉണ്ട്.

നിങ്ങളെപ്പോലെ ഒരു സെലിബ്രേറ്റി ഇത്തരത്തിൽ മ്ലേച്ഛമായ ഒരു കമന്റ് നടത്തിയത് മോശമായിപ്പോയി എന്നാണ് പലരും പറയുന്നത്. എന്തായാലും ഉർഫിയുടെ വസ്ത്ര ധാരണത്തിൽ തുടർച്ചയായി ഉള്ള വ്യത്യസ്തകൾ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. എന്തൊക്കെ ചർച്ച ചെയ്യപ്പെട്ടാലും ഉർഫി വസ്ത്ര സ്വാതന്ത്ര്യത്തിന്റെ ആശ്വാസത്തിലാണെന്ന് പറയാം.