You are currently viewing ഇത്രയൊക്കെ കാണിച്ച് നടന്നിട്ടും സിനിമയിൽ ഒരു ചാൻസ് കിട്ടാത്തത് ‘എന്തൊരു കഷ്ടമാണ്” ഉർഫിക്ക് ട്രോൾ മഴ…

ഇത്രയൊക്കെ കാണിച്ച് നടന്നിട്ടും സിനിമയിൽ ഒരു ചാൻസ് കിട്ടാത്തത് ‘എന്തൊരു കഷ്ടമാണ്” ഉർഫിക്ക് ട്രോൾ മഴ…

ഇത്രയൊക്കെ കാണിച്ച് നടന്നിട്ടും സിനിമയിൽ ഒരു ചാൻസ് കിട്ടാത്തത് ‘എന്തൊരു കഷ്ടമാണ്” ഉറഫിക്ക് ട്രോൾ മഴ.

ഉർഫി ജാവേദ്, സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന ഒരാൾക്ക് ഈ പേര് കേൾക്കാതിരിക്കാൻ വഴിയില്ല. വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ട താരമാണ് ഉർഫി ജാവേദ്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിൽ താരം ഒരുപോലെ തിളങ്ങിനിൽക്കുന്നു.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം കൂടുതലായി അറിയപ്പെടുന്നത്. ചുരുക്കം ചില സീരിയലുകളിൽ അഭിനയിച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പലരും പല രീതിയിലാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി പുറത്തുവരുന്നത്. ഉർഫി ജാവേദ് അതുപോലെതന്നെ തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.

ഒരുപക്ഷേ നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും ബോൾഡ് ആയിട്ടുള്ള നടിയും സോഷ്യൽ മീഡിയ സെലിബ്രിറ്റിയും ആണ് ഉർഫി ജാവേഡ്. താരത്തിന് ആരാധകരുമേറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി മില്യൺ കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. ഗ്ലാമർ വേഷങ്ങളിൽ ഏതറ്റം വരെ പോകാനും താരം തയ്യാറാക്കുന്നുണ്ട് എന്ന് വേണം പറയാൻ. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി ആരാധകർ എന്നും കാത്തിരിപ്പിലാണ്.

താരത്തിന്റെ കോസ്‌ട്ട്യും ഡിസൈൻ തന്നെയാണ് ഏറ്റവും ശ്രദ്ധേയം. ഏതുതരത്തിലുള്ള വസ്ത്രമാണ് താരം ഓരോ ദിവസവും ധരിക്കുന്നത് എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. മരത്തിന്റെ ഇലകൾ, നൂൽ കൊണ്ടുള്ള വസ്ത്രം, ചാക്ക് കൊണ്ട് വസ്ത്രം, വാച്ച് കൊണ്ടുള്ള വസ്ത്രം, കല്ലുകൊണ്ടുള്ള വസ്ത്രം, എന്നിങ്ങനെ പലതരത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിക്കുന്നത്.

ഇതിലൊക്കെ താരം തികച്ചും ഗ്ലാമർ വേഷത്തിൽ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. ആരാധകരെ ഹരം കൊള്ളിക്കുന്ന രൂപത്തിൽ ശരീരത്തിന്റെ പല ഭാഗങ്ങളും പ്രതിക്ഷപ്പെടുന്ന രൂപത്തിലാണ് ഫോട്ടോഷൂട്ട് നടത്താറുള്ളത്. അതുകൊണ്ടുതന്നെ താരത്തിനെതിരെയുള്ള സദാചാര ആക്രമണങ്ങളും കമന്റുകളും ധാരാളം ആണ്. താരത്തിനെതിരെയുള്ള ശ്രദ്ധേയമായ വിവാദങ്ങളും പരാമർശങ്ങളും നടന്നിട്ടുണ്ട് എന്നത് വാസ്തവമാണ്.

ഇപ്പോൾ താരത്തിനെതിരെയുള്ള പുതിയ തരത്തിലുള്ള ട്രോളുകളാണ് പുറത്തുവരുന്നത്. ഇത്രയൊക്കെ വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ച് ശരീരം കാണുന്ന രൂപത്തിൽ പ്രത്യക്ഷപ്പെടുകയാണെങ്കിലും, ഇതുവരെ ഒരു സിനിമയിലും അവസരം ലഭിച്ചിട്ടില്ല! എന്ന ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. പറയുന്നതുപോലെതന്നെ താരം സിനിമയിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ചില സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

Leave a Reply