You are currently viewing എനിക്ക് വസ്ത്രം ധരിക്കുന്നത് അലര്‍ജിയാണ്: തുറന്നു പറഞ്ഞ് ഉര്‍ഫി ജാവേദ്

എനിക്ക് വസ്ത്രം ധരിക്കുന്നത് അലര്‍ജിയാണ്: തുറന്നു പറഞ്ഞ് ഉര്‍ഫി ജാവേദ്

എനിക്ക് വസ്ത്രം ധരിക്കുന്നത് അലര്‍ജിയാണ്: തുറന്നു പറഞ്ഞ് ഉര്‍ഫി ജാവേദ്

ചെറിയ രീതിയിൽ സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തുകൊണ്ട് വലിയ രീതിയിൽ താരങ്ങളായി മാറിയ ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. നിരന്തരമായി ഹോട്ട് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് പലരും അറിയപ്പെട്ട താരങ്ങളായി മാറിയത്.

ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഹോട്ട് ആൻഡ് ബോൾഡ് ഗ്ലാമർ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് അറിയപ്പെട്ട സെലിബ്രിറ്റിയായി മാറിയ താരമാണ് ഉറുഫി ജാവേദ്. ക്യാമറക്ക് മുന്നിൽ അഭിനയം കൊണ്ട് ആരാധകരെ നേടിയ താരം സോഷ്യൽ മീഡിയയിലൂടെയാണ് കൂടുതൽ ആരാധകരെയും നേടിയെടുത്തത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലാണ് താരം തികച്ചും കാണപ്പെടുന്നത്. ആരെങ്കിലും തികച്ചും ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടാൽ താൻ ഉർഫി ജാവേദിന് പഠിക്കുകയാണോ എന്ന് ചോദ്യം വരെ ചോദിക്കാറുണ്ട്. കാരണം അത്രയ്ക്കും ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. പൊതുസ്ഥലങ്ങളിൽ വരെ താരം ഇതേ വേഷവിധാനത്തിൽ തന്നെയാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ ദിവസേന നമുക്ക് കാണാൻ സാധിക്കും.

താരത്തിന്റെ വേഷവിധാനമാണ് ഏറെ ശ്രദ്ധേയം. ശരീരത്തിന്റെ അധികഭാഗവും വെളിപ്പെടുന്ന രൂപത്തിലുള്ള വസ്ത്രങ്ങളാണ് താരം പൊതുവേ ധരിക്കാറുള്ളത്. മറക്കൽ നിർബന്ധമായ ഭാഗങ്ങൾ മാത്രം മറച്ചുകൊണ്ടു വരെ താരം ഫോട്ടോകളിലും വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിനെതിരെ പലതരത്തിലുള്ള വിമർശനങ്ങളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ താരം താൻ എന്തുകൊണ്ടാണ് ഇറക്കം കുറഞ്ഞ ബിക്കിനി അല്ലെങ്കിൽ അതുപോലോത്ത വസ്ത്രങ്ങൾ ധരിക്കുന്നത് എന്നതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് വസ്ത്രം അലർജിയാണ് എന്നാണ് താരം പറഞ്ഞ കാരണം. ശരീരം പൂർണ്ണമായും മറക്കുന്ന രൂപത്തിലുള്ള വസ്ത്രം ധരിക്കുമ്പോൾ ബോഡി റിയാക്ട് ചെയ്യാറുണ്ട് എന്ന് താരം വ്യക്തമാക്കി.

കമ്പിളി പോലത്തെ വസ്ത്രങ്ങൾ ശരീരത്തിലിട്ടാൽ ഉടൻതന്നെ ശരീരത്തിൽ അതിന്റെ പ്രതികരണങ്ങൾ കാണാൻ സാധിക്കും. അതുകൊണ്ടുതന്നെയാണ് ശരീരം പൂർണ്ണമായി മറക്കാൻ താല്പര്യം കാണിക്കാത്തത് എന്നും താരം കൂട്ടിച്ചേർത്തു. കൂടുതലായും ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ആരാധകർക്ക് ഇപ്പോൾ ഏറെ സന്തോഷം കാണും എന്നാണ് പ്രതീക്ഷ. ഏതായാലും താരത്തിന്റെ തുറന്നുപറച്ചിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നു.

Leave a Reply