You are currently viewing വസ്ത്രധാരണരീതി മുസ്ലീങ്ങൾക്ക് ഇഷ്ടമല്ല.. മുസ്ലിമായതുകൊണ്ട് ഹിന്ദുക്കൾക്കും ഇഷ്ടമല്ല… ആരും വീട്ടില്‍ കയറ്റുന്നില്ല… വീട്ടില്‍ വസ്ത്രം ഇല്ലാതെ നടക്കാനാണ് ഇഷ്ടം… ഉര്‍ഫി ജാവേദ് അസ്വസ്ഥയാണ്…

വസ്ത്രധാരണരീതി മുസ്ലീങ്ങൾക്ക് ഇഷ്ടമല്ല.. മുസ്ലിമായതുകൊണ്ട് ഹിന്ദുക്കൾക്കും ഇഷ്ടമല്ല… ആരും വീട്ടില്‍ കയറ്റുന്നില്ല… വീട്ടില്‍ വസ്ത്രം ഇല്ലാതെ നടക്കാനാണ് ഇഷ്ടം… ഉര്‍ഫി ജാവേദ് അസ്വസ്ഥയാണ്…

വസ്ത്രധാരണരീതി മുസ്ലീങ്ങൾക്ക് ഇഷ്ടമല്ല.. മുസ്ലിമായതുകൊണ്ട് ഹിന്ദുക്കൾക്കും ഇഷ്ടമല്ല… ആരും വീട്ടില്‍ കയറ്റുന്നില്ല… വീട്ടില്‍ വസ്ത്രം ഇല്ലാതെ നടക്കാനാണ് ഇഷ്ടം… ഉര്‍ഫി ജാവേദ് അസ്വസ്ഥയാണ്…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം നില നിർത്തുന്നത്.

താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളിൽ താരം ഉണ്ടായിരുന്ന സമയത്ത് വളരെ മികച്ച മത്സര പ്രകടനങ്ങൾ താരം കാഴ്ചവെച്ചതു കൊണ്ടു തന്നെ ഷോ താരത്തെ ജനകീയമാക്കി. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി.

താരം സോഷ്യൽ മീഡിയ ശ്രദ്ധ കേന്ദ്രമായി മാറുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണത്തിലൂടെയാണ്. ഏതു സമയത്തും താരത്തിന്റെ പോസ്റ്റുകൾ വൈറൽ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. ഇപ്പോൾ വസ്ത്രധാരണ രീതികളോട് ബന്ധപ്പെട്ട് താരത്തിന്റെ ഒരു പരാതിയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. തന്റെ വസ്ത്രധാരണ രീതികൾ കൊണ്ട് ഇപ്പോൾ ജീവിതം തന്നെ ബുദ്ധിമുട്ടിലായിരിക്കുന്നു എന്നാണ് പരാതിയുടെ ചുരുക്കം.

തന്റെ വസ്ത്രധാരണരീതി ഇഷ്ടമല്ലാത്തതു കൊണ്ട് മുസ്ലികളും മുസ്ലിം ആയതുകൊണ്ട് തനിക്ക് ഹിന്ദുക്കളും വീട് വാടകയ്ക്ക് തരുന്നില്ല എന്നാണ് നടി പറയുന്നത്. ചില രാഷ്ട്രീയ നിലപാടുകളും വീട് കിട്ടാത്തതിന് കാരണമാണ് എന്നും നടി കൂട്ടിച്ചേർക്കുന്നു. ആരും തന്നെ വീട്ടില്‍ കയറ്റാത്തത് ഏറെ വിഷമിപ്പിക്കുകയാണ് എന്നും മുംബൈ നഗരത്തിൽ ജീവിക്കാൻ പ്രയാസമായി വന്നിരിക്കുകയാണ് എന്നും താരം പറയുന്നുണ്ട്.

ദിവസങ്ങൾക്കു മുമ്പാണ് വസ്ത്രം തനിക്ക് അലർജിയാണ് എന്ന് പറഞ്ഞ വാക്കുകൾ വൈറലായത്. അതിനു വിശദീകരണം നൽകിയ കൂട്ടത്തിൽ വീട്ടിൽ വസ്ത്രമില്ലാതെ നടക്കാനാണ് ഇഷ്ടം എന്നും പൊതു നിരത്തുകളിൽ വസ്ത്രം ധരിക്കാതിരിക്കാൻ കഴിയില്ലല്ലോ എന്നതു കൊണ്ട് മാത്രമാണ് ചെറിയ വസ്ത്രം എങ്കിലും ധരിക്കുന്നത് എന്നുമാണ് താരം പറഞ്ഞിരുന്നത്. എന്തായാലും വസ്ത്ര ധാരണ രീതിയിലെ സ്റ്റൈലിഷ് ഐക്കൺ ആയി താരം പലപ്പോഴും മാറിയിട്ടുണ്ട് എങ്കിലും ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ടതും താരത്തിന് തന്നെയായിരിക്കും.

Leave a Reply