You are currently viewing എന്നേയും സഹോദരിമാരേയും അച്ഛൻ ശാരിരികമായി പീ ഡി പ്പി ച്ചിരുന്നു, രണ്ട് തവണ ഞാൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്: ഉർഫി ജാവേദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

എന്നേയും സഹോദരിമാരേയും അച്ഛൻ ശാരിരികമായി പീ ഡി പ്പി ച്ചിരുന്നു, രണ്ട് തവണ ഞാൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്: ഉർഫി ജാവേദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

എന്നേയും സഹോദരിമാരേയും അച്ഛൻ ശാരിരികമായി പീ ഡി പ്പി ച്ചിരുന്നു, രണ്ട് തവണ ഞാൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്: ഉർഫി ജാവേദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത് കൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. എല്ലാ വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്.

അഭിനയ മേഖലയിൽ താരം സജീവമാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയുണ്ടായി. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളെല്ലാം വൈറലാണ്. താരം എവിടെയും കാണാത്ത വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിലൂടെ ആണ് കൂടുതലും പ്രേക്ഷകർക്കിടയിൽ തരംഗം ആകുന്നത്. ഒരുപാട് വിമർശനങ്ങളും താരം കേട്ടിട്ടുണ്ട്.

ഇപ്പോൾ താരം തന്റെ കുടുംബത്തെക്കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. രണ്ട് തവണ താരം ആ ത്മ ഹ ത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്ന് താരം തുറന്നുപറഞ്ഞത് വലിയ അത്ഭുതത്തോടെയാണ് ആരാധകർ കേട്ടത്. തന്റെ കുട്ടിക്കാലം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു എന്നും തന്നെയും അമ്മയെയും സഹോദരങ്ങളെയും പിതാവ് ശാ രീ രികമായി ഉപദ്രവിച്ചിരുന്നു എന്നുമാണ് താരം പറയുന്നത്.

ലഖ്നൗവിലെ ഒരു യഥാസ്ഥിതിക കുടുംബത്തിലാണ് താരം ജനിച്ചത്. പിതാവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു എന്നും താരം തുറന്നു പറഞ്ഞിട്ടുണ്ട്. അമ്മയെ അടക്കം അച്ഛൻ ഒരുപാട് അടിക്കുമായിരുന്നു എന്നും രണ്ട് തവണ ഞാൻ ആ ത്മ ഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു എന്നും താരം പറഞ്ഞു. വല്ലപ്പോഴും മാത്രമേ ഞാൻ ആ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടുള്ളു എന്നും അന്ന് തന്നെ ഫാഷനിൽ താൽപര്യമുണ്ടായിരുന്നു എന്നും താരം പറയുന്നു.

Leave a Reply