You are currently viewing ഇത്തവണ പ്രോഗ്രാമിന് ഉർഫി എത്തിയത് എല്ലാം മറച്ച്.. പക്ഷെ എന്തോ ഒരു തകരാറ് പോലെ…

ഇത്തവണ പ്രോഗ്രാമിന് ഉർഫി എത്തിയത് എല്ലാം മറച്ച്.. പക്ഷെ എന്തോ ഒരു തകരാറ് പോലെ…

മിറർ ലുക്കാണ് പൊളിച്ചത്… ഉർഫിയുടെ ലേറ്റസ്റ്റ് വീഡിയോ വൈറലാകുന്നു..

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.

താരം സോഷ്യൽ മീഡിയ ശ്രദ്ധ കേന്ദ്രമായി മാറുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം മൂലമാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. ഇപ്പോൾ പങ്കുവെച്ച വീഡിയോ യിൽ വെറൈറ്റി ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. മുഴുവൻ മറച്ച രീതിയിലാണ് താരത്തെ ആദ്യം വീഡിയോ കാണുമ്പോൾ തോന്നുന്നത് എങ്കിലും പിന്നിലുള്ള കണ്ണാടിയിൽ നിന്നും താരത്തിന്റെ വസ്ത്രത്തിലെ വ്യത്യസ്തഥ മനസിലാകും.

എന്തായാലും വളരെ പെട്ടെന്ന് തന്നെ ആ ഒരുപാട് കാഴ്ചക്കാരെ വീഡിയോ നേടിയിട്ടുണ്ട്. വളരെ പെട്ടന്നാണ് ആരാധകർ വീഡിയോ ഏറ്റെടുത്തത്. മോഹിപ്പിക്കുന്ന സൗന്ദര്യം താരം പ്രകടിപ്പിക്കുന്ന അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള വേഷങ്ങളിലും രൂപങ്ങളിലും താരം പ്രത്യക്ഷപ്പെട്ടാലും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ഫോട്ടോകളും വീഡിയോകളും തരംഗം സൃഷ്ടിക്കാറുണ്ട്.

2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്. താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു.

ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് അഭിനയ മികവിനേക്കാൾ കൂടുതൽ ചർച്ചയാകുന്നത് താരത്തിന്റെ വ്യത്യസ്തമായ വസ്ത്രധാരണ രീതികളും പുതിയ പുതിയ വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ്. എന്തായാലും ഏതു സമയത്തും താരത്തിന്റെ പോസ്റ്റുകൾ വൈറൽ ആണ്.

Leave a Reply