You are currently viewing വസ്ത്രങ്ങളോട് ഗുഡ് ബൈ പറഞ്ഞോ… മാറുമറക്കാൻ മറ്റൊരാളുടെ സഹായം തേടി ഉർഫി…

വസ്ത്രങ്ങളോട് ഗുഡ് ബൈ പറഞ്ഞോ… മാറുമറക്കാൻ മറ്റൊരാളുടെ സഹായം തേടി ഉർഫി…

വസ്ത്രങ്ങളോട് ഗുഡ് ബൈ പറഞ്ഞോ… മാറുമറക്കാൻ മറ്റൊരാളുടെ സഹായം തേടി ഉർഫി…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. താരം വളരെ മികച്ച മത്സര പ്രകടനങ്ങൾ താരം കാഴ്ചവെച്ചതു കൊണ്ടു തന്നെ ഷോ താരത്തെ ജനകീയമാക്കി.

അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. താരം സോഷ്യൽ മീഡിയ ശ്രദ്ധ കേന്ദ്രമായി മാറുന്നതും തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണത്തിലൂടെയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ വീഡിയോ കണ്ടാൽ അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. ഉർഫി ജാവേദ് തന്റെ സർഗ്ഗാത്മകത കൊണ്ടും തന്റെ രൂപഭാവത്തിൽ വരുത്തുന്ന പുതിയ പരീക്ഷണങ്ങൾ കൊണ്ടും ആരാധകരെ അത്ഭുതപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നില്ല. എന്നാൽ ഇത്തവണ അത് അൽപ്പം വ്യത്യസ്തമാണ്, കാരണം ധൈര്യത്തിന്റെ എല്ലാ പരിധികളും മറികടക്കാൻ താരത്തിന് കഴിഞ്ഞു എന്നാണ് ഇപ്പോൾ ഓരോ കാഴ്ചക്കാരനും ചിന്തിക്കുന്നത്.

വസ്ത്രങ്ങളോട് വിട പറയുക മാത്രമല്ല താരത്തിന്റെ സ്തനങ്ങൾ മറയ്ക്കാൻ ഡിസൈനറുടെ സഹായവും സ്വീകരിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ വീഡിയോയിൽ താരം ഒരു പോഡിയത്തിൽ ഇരിക്കുന്നതും പർപ്പിൾ കയ്യുറകൾ ധരിച്ച മറ്റൊരാൾ താരത്തിന്റെ സ്തനങ്ങൾ മറച്ചു പിടിക്കുന്നതുമാണ് കാണാൻ കഴിയുന്നത്. ഹെൽപ്പിംഗ് ഹാൻഡ്‌സ്’ എന്ന ക്യാപ്ഷനൊപ്പം തന്നെ സഹായിക്കുന്ന ഡിസൈനർ ശ്വേത ഗുർമീത് കൗറിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം അപ്‌ലോഡ് ചെയ്ത ദീപാവലി ആശംസകൾ അറിയിക്കുന്ന വീഡിയോയിലും താരം മേൽ വസ്ത്രം ധരിക്കാതെ കൈകൾ കൊണ്ട് സ്തനങ്ങൾ മറച്ചു പിടിച്ചിരിക്കുകയായിരുന്നു. ഇങ്ങനെ തന്നെയാണ് താരം ഇനിയും ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നത് എങ്കിൽ അധികം വൈകാതെ താരത്തിന്റെ അക്കൗണ്ട് മറ്റുള്ളവർ റിപ്പോർട്ട് ചെയ്യും എന്ന് ഒരു സംസാരവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ട് .

Leave a Reply