You are currently viewing ന ഗ്ന യായി ദീപാവലി ആശംസ നേര്‍ന്ന് ഉര്‍ഫി ജാവേദ്; വീഡിയോ കണ്ട് ഞെട്ടി ആരാധകര്…

ന ഗ്ന യായി ദീപാവലി ആശംസ നേര്‍ന്ന് ഉര്‍ഫി ജാവേദ്; വീഡിയോ കണ്ട് ഞെട്ടി ആരാധകര്…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം നില നിർത്തുന്നത്.

താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളിൽ താരം ഉണ്ടായിരുന്ന സമയത്ത് വളരെ മികച്ച മത്സര പ്രകടനങ്ങൾ താരം കാഴ്ചവെച്ചതു കൊണ്ടു തന്നെ ഷോ താരത്തെ ജനകീയമാക്കി. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി.

താരം സോഷ്യൽ മീഡിയ ശ്രദ്ധ കേന്ദ്രമായി മാറുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണത്തിലൂടെയാണ്. ഏതു സമയത്തും താരത്തിന്റെ പോസ്റ്റുകൾ വൈറൽ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായത് ഒരു വിശേഷ ദിവസങ്ങളിൽ സ്പെഷ്യൽ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം ദീപാവലിയോടനുബന്ധിച്ച് പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ‘ആജ് ജാനേ കി സിദ് നാ കരോ’ എന്ന ഗാനം ചേര്‍ത്ത്, ”എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍” എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. ആരാധകരെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ടോപ് ധരിക്കാതെയാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാവുന്നു.

മാറിടം മറക്കാൻ വേണ്ടി സ്വന്തം കൈ തന്നെയാണ് വെച്ചിരിക്കുന്നത്. എന്തായാലും ഇത്രത്തോളം സ്പെഷലായി ഇതിനു മുൻപ് ആരും ദീപാവലി ആശംസിച്ചിട്ടുണ്ടാകില്ല എന്നാണ് പ്രേക്ഷകർക്ക് പറയാനുള്ളത്. അതുകൊണ്ടു തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം വീഡിയോ വൈറൽ ആവുകയും ഒരുപാട് കാഴ്ചക്കാരെ നേടുകയും ചെയ്തിരിക്കുന്നു.

Leave a Reply