You are currently viewing സ്ഥിരമായി ശാ രീ രിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ചെറുപ്പമാകാൻ സഹായിക്കും :  അനുഭവം വെളിപ്പെടുത്തി യുവ നടി ഉർഫി ജാവേദ്

സ്ഥിരമായി ശാ രീ രിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ചെറുപ്പമാകാൻ സഹായിക്കും : അനുഭവം വെളിപ്പെടുത്തി യുവ നടി ഉർഫി ജാവേദ്

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. താരം വളരെ മികച്ച മത്സര പ്രകടനങ്ങൾ താരം കാഴ്ചവെച്ചതു കൊണ്ടു തന്നെ ഷോ താരത്തെ ജനകീയമാക്കി.

അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. താരം സോഷ്യൽ മീഡിയ ശ്രദ്ധ കേന്ദ്രമായി മാറുന്നതും തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണത്തിലൂടെയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

കഴിഞ്ഞ ദിവസം താരം ദീപാവലി ആശംസകൾ നേർന്നു കൊണ്ട് പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. മേൽ വസ്ത്രം ധരിക്കാതെ കൈ കൊണ്ട് മാറിടം മറച്ച രൂപത്തിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോൾ താരം സെക്സിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞതാണ് വൈറലായിരിക്കുന്നത്. യൂബിൽ വന്ന ഒരു വിഡിയോയെ എതിർത്തു കൊണ്ടാണ് താരം സംസാരിക്കുന്നത്.

യൂട്യൂബർ സെക്സ് ധാരാളമായി ചെയ്യുന്നത് പ്രായം വാധിപ്പിക്കും എന്നും ശക്തമായ ഊർജമാണ് ആ സമയത്ത് ഉപയോഗിക്കേണ്ടി വരുന്നത് എന്നും അതിനാൽ സ്ത്രീകൾക്ക് പെട്ടന്ന് പ്രായമാകും എന്നാണ് പറയുന്നത്. എന്നാൽ താരം അതിനെ എതിർത്തു കൊണ്ട് യഥാർത്ഥത്തിൽ സെക്സ് ചെയ്യുന്നതിലൂടെ ശരീരത്തിൽ എന്തോഫിൻ ഉൽപാദിപ്പിക്കപ്പെടുന്നു എന്നും അത് സമ്മർദ്ദങ്ങളെ കുറക്കാനും നല്ല ഉറക്കത്തിലും സഹായിക്കുന്നു എന്നും തരം പറയുന്നു.

അതിലൂടെ ഏഴു മടങ്ങ് പ്രായം കുറവ് തോന്നിപ്പോകും എന്നാണ് താരം പറയുന്നത്. നല്ല സെ ക്സ് ബ്ലഡ്‌ സെർക്യൂലേഷൻ കൂട്ടാനും ചർമ്മത്തെ ചെറുപ്പമാക്കാനും സഹായിക്കുന്നുണ്ട് എന്നും താരം പറയുന്നു. അതിനൊപ്പം ഒരു സംവിധായകനിൽ നിന്നും മോശം അനുഭവം ഉണ്ടായി എന്നും അശ്ലീ ല സിനിമയിൽ അഭിനയിക്കാനാണ് കസ്റ്റിംഗ് ഡയരക്ടർ പറഞ്ഞത് എന്നും എന്റെ ഡ്രസിങ് കണ്ട് എന്നെ വിലയിരുത്തരുത് എന്നും താരം പറയുന്നു. വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ വൈറലായിരിക്കുന്നു.

Leave a Reply