You are currently viewing സിനിമയിൽ അവസരത്തിനായി കൂടെ കിടക്കണം… അല്ലെങ്കില്‍ വീഡിയോ കോളില്‍ നഗ്നയായി എത്തണം… കാസ്റ്റിംഗ് ഡയറക്ടർക്കെതിരെ ആരോപണവുമായി നടി ഉർഫി ജാവേദ്…

സിനിമയിൽ അവസരത്തിനായി കൂടെ കിടക്കണം… അല്ലെങ്കില്‍ വീഡിയോ കോളില്‍ നഗ്നയായി എത്തണം… കാസ്റ്റിംഗ് ഡയറക്ടർക്കെതിരെ ആരോപണവുമായി നടി ഉർഫി ജാവേദ്…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത് കൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

എല്ലാ വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്.
പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു എങ്കിലും താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്.

അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയുണ്ടായി. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളെല്ലാം വൈറലാണ്. ചെസ്സ് താരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിലൂടെ ആണ് താരം കൂടുതലും പ്രേക്ഷകർക്കിടയിൽ ഇറങ്ങിച്ചെല്ലുന്നത്.

സമൂഹ മാധ്യമങ്ങളിൽ താരത്തിന് സജീവമായ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും താരത്തിന് അഭിമുഖങ്ങളും പ്രസ്താവനകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം കാസ്റ്റിംഗ് ഡയറക്ടർ ഒബേദ് അഫ്രിദിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. തനിക്കുണ്ടായ അനുഭവം തന്നോട് അയാളിൽനിന്ന് നേരിട്ട അനുഭവം നേരിട്ടത് പറഞ്ഞ സഹപ്രവർത്തകരുടെ കാര്യവും താരം പറയുന്നുണ്ട്.

അഭിനയിക്കാൻ അവസരം നൽകാമെന്ന് വ്യാജ വാഗ്ദാനം പറഞ്ഞു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ആളാണ് അദ്ദേഹം എന്നാണ് താരത്തിന്റെ ആരോപണം. സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ താരം പങ്കു വെച്ചിട്ടുണ്ട്. പക്ഷേ ഉറഫിക്ക് എതിരെ അദ്ദേഹം പറയുന്നത് അവസാന നിമിഷം ഷൂട്ടിംഗിൽ നിന്ന് പിന്മാറുന്ന വ്യക്തിയാണ് ഉർഫി എന്നാണ്. അതുകൊണ്ടുതന്നെ അവസാന നിമിഷങ്ങളിൽ എനിക്ക് മറ്റൊരാളെ കാസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

ഈ വർത്തമാനം വ്യാജമാണ് എന്നാണ് താരത്തിന്റെ വിശദീകരണം. എന്നിരുന്നാൽ കൂടെയും തന്റെ സഹപ്രവർത്തകർക്കും സമാനമായ മോഡൽ താരങ്ങൾക്കും ഇദ്ദേഹത്തിൽ നിന്ന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് എന്നും കൂടെ കിടന്നാൽ അവസരം നൽകാം അതല്ലെങ്കിൽ നഗ്നയായി വീഡിയോ കോളിൽ വന്നാൽ അവസരം നൽകാമെന്ന് പലരോടും പറഞ്ഞിട്ടുണ്ട് എന്നുമാണ് താരം അദ്ദേഹത്തിനെതിരെ പറയുന്ന വാക്കുകൾ. എന്തായാലും സംഭവം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Uorfi
Uorfi
Uorfi
Uorfi
Uorfi

Leave a Reply