
കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ട്രിയശാ റോയ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. 2018 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. സീരിയലുകളിൽ സജീവമായി നിലകൊള്ളുന്നതുകൊണ്ടുതന്നെ താരം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്.

ടെലിവിഷനിൽ പ്രധാനവേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ബംഗാളി ടെലിവിഷൻ സോപ്പ് ഒപ്പേറ ആയ കൃഷ്ണ കോളി ലൂടെയാണ് പ്രധാനവേഷം കൈകാര്യം ചെയ്തുകൊണ്ട് താരം മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് പെട്ടെന്ന് തന്നെ താരം സീരിയൽ ആസ്വാദകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തി.

സോഷ്യൽമീഡിയയിലും താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ഗോൾഡ് വേഷത്തിലുള്ള ഫോട്ടോകളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. കുട്ടിയുടുപ്പ് ധരിച്ച് അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതുവരെ താരം പങ്കുവെച്ച ഫോട്ടോകളിൽ നിന്ന് വ്യത്യസ്തമായാണ് ഫോട്ടോകൾ പുറത്തു വന്നിരിക്കുന്നത്. ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായിരിക്കുകയാണ്.

സി ബംഗ്ലാ ചാനലിൽ ആയിരത്തിൽ കൂടുതൽ എപ്പിസോഡുകൾ പൂർത്തിയാക്കിയ കൃഷ്ണ കോളി എന്ന സീരിയലിൽ താരം അവതരിപ്പിച്ച പ്രധാന കഥാപാത്രമായ ‘ശ്യാമ നിഖിൽ ചൗധരി’ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ കഥാപാത്രത്തെ അതിന്റെ പൂർണതയോടെ കൂടി മിനി സ്ക്രീനിൽ അവതരിപ്പിക്കുന്നത് താരം 100% വിജയിച്ചു എന്ന് വേണം പറയാൻ.

ബംഗാളി ടിവി ആക്ടർ ആയ ശുഭൻ റോയ് ആണ് താരത്തിന്റെ ഭർത്താവ്. കൃഷ്ണ കോളി ക്ക് പുറമേ ദാദാ ഗിരി, ദിദി നമ്പർ വൺ എന്നീ ടിവി ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ ടെലി അക്കാദമി അവാർഡ് ഉൾപ്പെടെ പല അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.








