You are currently viewing പഴയ ഫോട്ടോ ഒന്നുമല്ല മക്കളെ, പുത്തൻ പുതിയത്.. നാൽപതുകളുടെ തുടക്കത്തിലും സ്റ്റൈലായി പ്രിയതാരം…

പഴയ ഫോട്ടോ ഒന്നുമല്ല മക്കളെ, പുത്തൻ പുതിയത്.. നാൽപതുകളുടെ തുടക്കത്തിലും സ്റ്റൈലായി പ്രിയതാരം…

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന താരമാണ് തൃഷ. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം മലയാള സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരം വർഷങ്ങളായി സിനിമയിൽ തുടരുന്നു. പൊന്നിയൻ സെൽവൻ ആണ് പുതിയ സിനിമ. ക്വീൻ ഓഫ് സൗത്ത് ഇന്ത്യ എന്നാണ് താരം അറിയപ്പെടുന്നത്. താരം സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുകയാണ് ഇപ്പോൾ.

1999 ൽ മിസ് ചെന്നൈ സൗന്ദര്യ മത്സരം ജേതാവ് ആയതിനു ശേഷമാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ ജോഡി എന്ന തമിഴ് സിനിമയിൽ സപ്പോർട്ടിംഗ് ആക്ടറെസ് എന്ന നിലയിലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

ഏതു വേഷവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കാറുണ്ട്. മൗനം പേസിയധേ എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് താരത്തിന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു. പിന്നീട് താരം തമിഴിലും തെലുങ്കിലുമായി ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിക്കുകയും നന്ദി അവാർഡും തമിഴ്നാട് സംസ്ഥാന അവാർഡും ഉൾപ്പെടെ അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു.

ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു താരം. ഒരു സമയത്ത് ടൈംസ് ഓഫ് ഇന്ത്യ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച നടി തൃഷ ആണെന്ന് വരെ റിപ്പോർട്ട് ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ആവുകയും ചെയ്യാറുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും വളരെ മനോഹരമായാണ് താരത്തെ കാണാൻ കഴിയുന്നത് എന്ന് ആരാധകർ കമന്റ് ചെയ്യാറുണ്ട്.

ഇപ്പോൾ 40 വയസ്സിലേക്ക് കടക്കാനിരിക്കുന്ന താരത്തിന്റെ സ്റ്റൈൽ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം. താരത്തിന്റെ പുതിയ ഫോട്ടോകൾ ലുക്കിലാണ് അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. പ്രായം വെറും അക്കങ്ങളാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഓരോ പുതിയ പോസ്റ്റും എന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

Leave a Reply