You are currently viewing പാന്റ് ഊരി ഷഡ്ഢി വരെ കാണിച്ച് സെൽഫി.. കാവി നിറമല്ല എന്ന് കാണിക്കാനാണോ?? എന്ന് വിമർശനം..

പാന്റ് ഊരി ഷഡ്ഢി വരെ കാണിച്ച് സെൽഫി.. കാവി നിറമല്ല എന്ന് കാണിക്കാനാണോ?? എന്ന് വിമർശനം..

പ്രധാനമായും ഹിന്ദി സീരിയലുകളിലും സിനിമകളിലും തെലുങ്ക് സിനിമകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ത്രിധ ചൗധരി. താരം ക്ലീൻ & ക്ലിയർ ടൈംസ് ഓഫ് ഇന്ത്യ ഫ്രെഷ്ഫേസ് 2011 എന്ന പദവി നേടി. 2013-ൽ ശ്രീജിത് മുഖർജി സംവിധാനം ചെയ്ത മിഷവർ റൗഹോഷ്യോ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. 2016 മാർച്ച് 14-ന് പ്രീമിയർ ചെയ്ത സ്റ്റാർ പ്ലസ് സീരീസായ ദഹ്‌ലീസിലൂടെയാണ് താരം ടെലിവിഷൻ അരങ്ങേറ്റം കുറിച്ചത്.

തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ടു തന്നെ ആദ്യം മുതൽ ലഭിച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഇതുവരെയും നിലനിർത്തുകയും ചെയ്തു. ആനന്ദ് തിവാരി സംവിധാനം ചെയ്ത ബാൻഡിഷ് ബാൻഡിറ്റ്‌സും പ്രകാശ് ഝായുടെ ആശ്രമവുമാണ് താരത്തിന്റെ ഏറ്റവും പുതിയ സൃഷ്ടി. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

2020-ൽ, ആമസോൺ പ്രൈം വീഡിയോ വെബ് സീരീസായ ബാൻഡിഷ് ബാൻഡിറ്റുകളിലും MX പ്ലെയർ ഒറിജിനൽ വെബ് സീരീസായ ആശ്രമത്തിലും താരം പ്രത്യക്ഷപ്പെട്ടു. ഏഴുതരം കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്യുകയും കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് താരം ജനിച്ചത്.

എം പി ബിർള ഫൗണ്ടേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച താരം കൊൽക്കത്തയിലെ സ്കോട്ടിഷ് ചർച്ച് കോളേജിൽ ചേർന്നു. 2020-ൽ ടൈംസ് ഓഫ് ഇന്ത്യയുടെ “മോസ്റ്റ് ഡിസൈറബിൾ വുമൺ ലിസ്റ്റിൽ” 13-ാം സ്ഥാനത്താണ് താരം എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ ഏറ്റെടുക്കുകയായിരുന്നു അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഈ ഒരുപാട് വർഷക്കാലമായി താരം അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുകയും ചെയ്യുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു. ഏത് തരം വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയാണെങ്കിലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളും താരം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഇപ്പോൾ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മനോഹരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ പ്രേക്ഷകരിൽ നിന്നും ലഭിക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ മുഴുവൻ തരംഗമാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply