You are currently viewing പാലത്തിന്റെ അടിയിൽ 500 രൂപക്ക് പോകുന്നവർ വെ- ടി കൾ… ലക്ഷങ്ങൾക്ക് കി ട ന്നു കൊടുക്കുന്നവർ…..? മറ്റു ജോലികൾ പോലെ തന്നെ ഇതും ബഹുമാനം അർഹിക്കുന്ന ജോലിയാണ്..

പാലത്തിന്റെ അടിയിൽ 500 രൂപക്ക് പോകുന്നവർ വെ- ടി കൾ… ലക്ഷങ്ങൾക്ക് കി ട ന്നു കൊടുക്കുന്നവർ…..? മറ്റു ജോലികൾ പോലെ തന്നെ ഇതും ബഹുമാനം അർഹിക്കുന്ന ജോലിയാണ്..

സോഷ്യൽ മീഡിയ ഇടങ്ങളിൽ പലപ്പോഴും പല ഇന്റർവ്യൂകളിൽ സെലിബ്രേറ്റികൾ സംസാരിച്ച പല കാര്യങ്ങളും ചർച്ചയാവുകയും വിമർശനങ്ങളും ട്രോളുകളും ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറെ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു അഭിമുഖം ട്രാ ൻസ് വു മ ൺ ആയ അമേലിയുടെ വാക്കുകളാണ്. വളരെ പെട്ടെന്ന് വീഡിയോ വൈറൽ ആയിട്ടുണ്ട്.

അവതാരിക ചോദിച്ചത്. ‘താങ്കൾ ജോലി ചെയ്ത് സമ്പാദിച്ച പണം കൊണ്ടാണ് ജെ ൻ ഡർ- ട്രാൻ സ്ഫോ- ർമേ ഷൻ സർ ജ റി ചെയ്തത് എന്നാണ്. എന്നാൽ ഇത്തരത്തിലുള്ള സർ ജറി ചെയ്യാൻ വേണ്ടി സെ ക്സ് വർക്ക് ചെയ്യുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്’ എന്നാണ് അവതാരകയുടെ ചോദ്യം ഉണ്ടായിരുന്നത്. അതിന് വളരെ വ്യക്തമായി തന്റെ അഭിപ്രായം തുറന്നു പറയാൻ താരം മനസ്സ് കാണിച്ചിട്ടുണ്ട്.

താരം പറഞ്ഞത് ഞാൻ ഒരു ടെക്നിക്കൽ എൻജിനീയർ ആണ് എന്നും അതിലൂടെ നേടിയ സാലറി കൊണ്ട് ആണ് ഞാൻ സ ർ ജറി ചെയ്തത് എന്നും ആണ്. അതിനോടൊപ്പം തന്നെ പറഞ്ഞത് എന്റെ എൻജിനീയറിങ് ജോലി പോലെ തന്നെ ആണ് ഞാൻ ithineyum കാണുന്നത് എന്നാണ്. ഓരോരുത്തരും ഓരോ ജോലി ചൂസ് ചെയ്യുന്നതിന് അവരവരുടേതായ കാരണങ്ങൾ ഉണ്ടാകും എന്നും അതുകൊണ്ട് ഒരു ജോലിയെയും ഇകഴ്ത്തി പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യേണ്ട കാര്യമില്ല എന്നാണ് താരം പറഞ്ഞത്.

ഞാൻ ഡോക്ടർ പ്രൊഫഷൻ അല്ലെങ്കിൽ മറ്റു പ്രൊഫഷനുകളോ മാറ്റിവെച്ച് എൻജിനീയറിങ് തെരഞ്ഞെടുക്കണമെങ്കിൽ അതിന് എന്റേതായ കാരണങ്ങൾ ഉണ്ടായിരിക്കും എന്നും അതുപോലെ തന്നെയാണ് ഈ വർക്ക് ചെയ്യുന്നവരും ആ ജോലി ചൂസ് ചെയ്യാൻ അവർക്ക് അവരുടേതായ കാരണങ്ങളും ന്യായങ്ങളും ഉണ്ടായിരിക്കും എന്നും അതിന് മുഖവിലക്ക് എടുക്കണം എന്നുമാണ് താരത്തിന്റെ വാക്കുകളുടെ ചുരുക്കം. അതുപോലെതന്നെ താരം വളരെ സാമൂഹികമായ ഒരു കാര്യം കൂടി അഭിമുഖത്തിൽ പറയുന്നുണ്ട്.

500 രൂപയ്ക്ക് പാലത്തിന്റെ അടിയിൽ കി ടന്ന് കൊ ടു ക്കു ന്ന-വർ വെ- ടി കളും വേ -ശ്യ കളും ആണ് എന്ന് പറയുമ്പോൾ ഒന്നേമുക്കാൽ ലക്ഷത്തിന് അല്ലെങ്കിൽ 2 ലക്ഷത്തിനു വലിയ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി തന്റെ കരിയറിന്റെ ഭദ്രതയ്ക്ക് വേണ്ടി മറ്റുള്ളവർക്കും മുമ്പിൽ കി ട ന്നു കൊ ടു ക്കു ന്നവരെ നാം ആരാധിക്കുകയും ചെയ്യുന്നുണ്ട് എന്നും താരം വെളിപ്പെടുത്തി. അത് പറയുന്നത് മുമ്പ് താരം പറഞ്ഞത് ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ പബ്ലിഷ് ചെയ്യുമോ എന്ന് എനിക്കറിയില്ല എന്നാണ്.

അതായത് സമൂഹത്തിൽ ഉന്നതിയിൽ ഉള്ളവരെ കുറിച്ചാണ് താരം പറയുന്നത് എന്ന ബോധ്യമാണ് അത് പറയാൻ താരത്തെ പ്രേരിപ്പിച്ചത് എന്ന് മനസ്സിലാക്കാം. അതുപോലെ തന്നെ സെ ക്സ് വ ർ ക്ക് ചെയ്യുന്നവർക്കും ഒരുപാട് ത്യാഗങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട് എന്നും അതൊന്നും ആർക്കും മനസ്സിലാകുന്നില്ല എന്നും എല്ലാവരും അവരെ ഒറ്റയടിക്ക് മുഖം നോക്കാതെ കുറ്റപ്പെടുത്താനാണ് എല്ലാവരും ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്നൊക്കെയാണ് താരം പറഞ്ഞത്. എന്തായാലും വളരെ പെട്ടെന്ന് അഭിമുഖത്തിന്റെ ഭാഗം വൈറൽ ആവുകയായിരുന്നു.

Leave a Reply