You are currently viewing രാമ്പ് വാകിൽ തപ്‌സിക്ക് പറ്റിയ അമളി.. എല്ലാം കാണാം… റെഡ് ഔട്ട്‌ഫിറ്റിൽ താരത്തിന്റെ രാമ്പ് വാക് വീഡിയോ പ്രചരിക്കുന്നു

രാമ്പ് വാകിൽ തപ്‌സിക്ക് പറ്റിയ അമളി.. എല്ലാം കാണാം… റെഡ് ഔട്ട്‌ഫിറ്റിൽ താരത്തിന്റെ രാമ്പ് വാക് വീഡിയോ പ്രചരിക്കുന്നു

റെഡ് ഔട്ട്‌ഫിറ്റിൽ മനം മയക്കും ഫോട്ടോകളുമായി തപ്സി പന്നു… വൈറൽ ഫോട്ടോകൾ കാണാം

ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും നിറഞ്ഞ കയ്യടികളോടെയാണ് ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്ത അഭിനേത്രിയാണ് തപസി പന്നു. ഹിന്ദി തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 2010 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചതോടെ തന്നെ ഒരുപാട് ആരാധകരെ താരത്തിനുള്ള ചെറിയ കാലത്തിൽ തന്നെ നേടാൻ സാധിച്ചിട്ടുണ്ട്.

തെലുങ്ക് ഭാഷയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത് 2010 പുറത്തിറങ്ങിയ ജോമ്മാണ്ടി നാദം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന താരമാണ് തപ്സി. 2011-ൽ പുറത്തിറങ്ങിയ ആടുകളം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് തമിഴിൽ താരം അഭിനയം തുടങ്ങുന്നത്. ഡേവിഡ് ധവാന്റെ കോമഡി ചാഷ്മേ ബദ്ദൂർ എന്ന ചിത്രത്തിലൂടെയാണ് താരം ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഡബിൾസ് എന്ന ചിത്രത്തിൽ താരമായിരുന്നു നായിക. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടി കൊടുക്കുന്നതും മികച്ച അഭിനയ വൈഭവം തന്നെയാണ്. ഓരോ സിനിമയിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കുന്ന താരത്തിന്റെ ഇതര ഭാഷകളിലെ ചിത്രങ്ങൾക്കും മലയാളികൾക്കിടയിൽ ആരാധകരുണ്ട്. അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് താരം തെരെഞ്ഞെടുക്കുന്നത്.

ഹിന്ദി തെലുങ്ക് തമിഴ് മലയാളം ഭാഷകളിൽ എല്ലാം മുൻനിര നായകന്മാരുടെ കൂടെ താരത്തിന് സിനിമകൾ ചെയ്യാനും മികച്ച പ്രേക്ഷക പിന്തുണയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്.
ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പ് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. കടന്നുവന്ന ഓരോ മേഖലകളിലും വിജയം കൊയ്യാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള സിനിമകളിലൂടെയും നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും സിനിമാ പ്രേമികളുടെ മനസ്സിൽ താരം സ്ഥിരമായതു പോലെതന്നെ വൈവിധ്യമുള്ള ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ച് മോഡലിംഗ് രംഗത്തും താരം സജീവമായി നില നിൽക്കുകയാണ്. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് കളും ഫോട്ടോകളെല്ലാം ഒന്നിൽ നിന്ന് മറ്റൊന്ന് വ്യത്യസ്തമാകാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ താരത്തിനെ ഫോട്ടോസുകൾ വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ ലഭിക്കുന്നത്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് അതീവ ഗ്ലാമറസ് ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ എടുക്കാറുണ്ട് പതിവു പോലെ റെഡ് ഡ്രസ്സിൽ മനം മയക്കുന്ന ഫോട്ടോകൾ ആണ് ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. ബ്രാലസ് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ ഫോട്ടോഷൂട്ടിൽ തരംഗമായി കഴിഞ്ഞു

Leave a Reply