You are currently viewing മണലിനോട് കിന്നാരം പറഞ്ഞു. താരത്തിന്റെ ബീച്ച് ഫോട്ടോകൾ വൈറലാകുന്നു…

മണലിനോട് കിന്നാരം പറഞ്ഞു. താരത്തിന്റെ ബീച്ച് ഫോട്ടോകൾ വൈറലാകുന്നു…

സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നിറഞ്ഞാടുന്ന കാലമാണിത്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിട്ടികൾ ആയി മാറിയ ഒരുപാട് പേർ നമ്മുടെ മലയാള നാട്ടിൽ വരെയുണ്ട്. മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ചർക്ക് പ്രമുഖ നടീനടന്മാരെ കാൾ ആരാധകർ പിന്തുണയും സോഷ്യൽ മീഡിയ ഫോളോവേഴ്സും ലഭിക്കുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.

സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം അവർ പങ്കുവെക്കുന്ന വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ എന്ന് പറഞ്ഞാൽ തെറ്റാവില്ല. ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് പുറത്തു വരുന്നത്. ഏത് രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തു വരുന്നത് എന്ന് പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാലം മാറിയിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങുന്ന ഫോട്ടോഷൂട്ടുകൾ ആണ്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഓരോ വ്യത്യസ്തമായ ദിനങ്ങളിൽ ഇത്തരത്തിലുള്ള വെറൈറ്റി ഫോട്ടോസുകൾ നമുക്ക് കാണാൻ സാധിക്കും. മോഡലിംഗ് പ്രൊഫഷനായി സ്വീകരിച്ചവർ മുതൽ പ്രമുഖ നടിമാർ വരെ ഇങ്ങനെ കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് കൾ ചെയ്യുന്ന തിരക്കിലാണ്.

ഇങ്ങനെ തുടർച്ചയായി വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയ താരമാണ് സിമ്രാൻ കെ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഗ്ലാമർ ഫോട്ടോകളിലാണ് താരം കൂടുതലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രമായി രണ്ടും മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്രാവശ്യം ബീച്ചിൽ നിന്നുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്. കടലിനോട് കിന്നാരം പറഞ്ഞു ബി കിനിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Leave a Reply