You are currently viewing “മോഡേൺ ശകുന്തള” സ്ട്രോബെറി ഗേൾ… സ്ട്രോബെറി ഫാമിൽ നിന്നും കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് സ്വാസിക…

“മോഡേൺ ശകുന്തള” സ്ട്രോബെറി ഗേൾ… സ്ട്രോബെറി ഫാമിൽ നിന്നും കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് സ്വാസിക…

മോഡേൺ ശകുന്തള… സ്ട്രോബെറി ഫാമിൽ നിന്നും കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് സ്വാസിക…

മിനി സ്ക്രീനിലെ ലേഡീ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് സ്വാസിക വിജയ്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിട്ടുള്ളത്. മിനിസ്ക്രീനിൽ താരം അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാനും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. നല്ല ഇമേജാണ് സീതയിലൂടെ താരത്തിന് കരസ്ഥമാക്കാനായത്.

അതിനപ്പുറം സീരിയലിലൂടെ ഒരുപാട് ആരാധകരുടെ വർധിപ്പിക്കാനായിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് ഓരോ വേഷങ്ങളും താരം അവതരിപ്പിച്ചത്. താരത്തിന്റെ പേര് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഇപ്പോൾ പുറത്തിറങ്ങിയ സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ഇറോട്ടിക്ക് ത്രില്ലറിന്റെ ഭാഗമായാണ്. താരം വളരെ മനോഹരമായി അതിലെ കഥാപാത്രം അവതരിപ്പിച്ചു

മേഖലക്കൊപ്പം തന്നെ താരം മോഡലും രംഗത്തും സജീവമായി ഇടപഴകുകയും ഒരുപാട് മോഡൽ ഫോട്ടോഷോട്ടുകൾ ഈ അടുത്തായി താരം അപ്‌ലോഡ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ എല്ലാം ആരാധകർ ഏറ്റെടുക്കുന്നത് പതിവാണ് ഇപ്പോൾ വളരെ സുന്ദരിയായ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്ന പുതിയ ഫോട്ടോ ഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച ഒരു വശീകരണ സൗന്ദര്യമാണ് താരം പ്രകടിപ്പിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ സ്ട്രോബെറി ഫാമുകളിൽ ഒന്നായ ഉർവര ഫാമിൽ നിന്നുള്ള ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. കയ്യിൽ ഒരു കുട്ട നിറയെ സ്ട്രോബെറി ഉണ്ട് എന്ന് ശ്രദ്ധേയമാവുകയാണ്. കാർത്തുമ്പി റീലോഡഡ്, ദേവതയേപ്പോലെയുണ്ടല്ലോ, മോഡേൺ ശകുന്തള എന്നൊക്കെയാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെ കമന്റുകളായി ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

She was like the sun, She knew her place in the world – She would shine again regardless of all the storms and changeable weather
She wouldn’t adjust her purpose for things that pass. എന്ന Nikki Rowe ന്റെ വാക്കുകളാണ് താരം ക്യാപ്ഷൻ ആയി കുറിച്ചിട്ടുള്ളത്. “അവൾ സൂര്യനെപ്പോലെയായിരുന്നു, ലോകത്തിലെ അവളുടെ സ്ഥാനം അവൾക്ക് അറിയാമായിരുന്നു – എല്ലാ കൊടുങ്കാറ്റുകളും മാറാവുന്ന കാലാവസ്ഥയും കണക്കിലെടുക്കാതെ അവൾ വീണ്ടും തിളങ്ങും , കടന്നുപോകുന്ന കാര്യങ്ങൾക്കായി അവൾ അവളുടെ ഉദ്ദേശ്യം ക്രമീകരിക്കില്ല ” എന്ന് വളരെ സിമ്പിൾ ആയി വാക്കുകളെ പരിഭാഷപ്പെടുത്താം. എന്തായാലും ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായിരിക്കുന്നു.

Leave a Reply