വശ്യ സുന്ദരിയായി മോഡൽ… ടോപ് ലെസ് ഫോട്ടോകളിൽ ആരാധകരെ വീഴ്ത്തി താരം…
സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ഒരു വാർത്തമാനത്തെ കുറിച്ച് ഇന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. സമൂഹ മാധ്യമങ്ങളുടെ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ അത്ഭുതപ്പെടുത്തുന്ന വളർച്ച തന്നെയാണ് അതിന്റെ ഒരു കാരണം. ഓരോ മീഡിയ ഫ്ലാറ്ഫോമുകളും ഉപയോഗിക്കുന്നവരുടെ എണ്ണവും പ്രായവും എല്ലാം പലപ്പോഴും കേൾക്കാറുണ്ട്. ഇത്തരത്തിലുള്ള കണക്കുകൾ നമ്മെ അത്ഭുതപ്പെടുത്തുന്നുമുണ്ട്.

സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ആവശ്യമായ പണത്തെ കുറിച്ച് ചിന്തിക്കുന്നതും ചർച്ച ചെയ്യുന്നതും മാറി സമൂഹ മാധ്യമങ്ങളിലൂടെ പലരും ഉണ്ടാക്കുന്ന കനപ്പെട്ട വരുമാനങ്ങൾ ഇന്ന് ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളും അതിനപ്പുറവും നേടുന്നവരുണ്ട് എന്ന് അത്ഭുതത്തോടെ കേട്ട വാർത്തമാനവും ഇന്ന് പിന്നിലായിരിക്കുന്നു.

സോഷ്യൽ മീഡിയകളിൽ ആണ് ഇന്ന് പലർക്കും ജോലി. ആദ്യ സമയങ്ങളിൽ വെറുതെ മൊബൈലിൽ കുത്തി ഇരിക്കുന്നവരെ ശകാരിച്ചിരുന്ന വാർദ്ധക്യം ഇപ്പോൾ അവധിയിലാണ്. യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രെറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ, എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ജോലികൾ വരെ സോഷ്യൽ മീഡിയകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചുരുക്കം.

മോഡലിംഗ് രംഗം സാധാരണക്കാർക്ക് പോലും പ്രാപ്യമായത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അഥവാ ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ സെലെബ്രെറ്റികൾ ആ പേരിലേക്ക് നടന്നു തുടങ്ങുന്നത്. മോഡ്ലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ മാത്രം സമൂഹ മാധ്യമങ്ങളിൽ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ നിരവധി മോഡലുകൾ ഇന്ന് ഉണ്ട്. സിനിമയിലോ മാറ്റോ ഇവർ ഒരിക്കൽ പോലും മുഖം കാണിച്ചിട്ടില്ല എന്നതാണ് ഫോള്ളോവേഴ്സിന്റെ എണ്ണത്തിൽ വിസ്മയം ആകുന്നത്.

ഇത്തരത്തിൽ മൊഡലിങ് രംഗത്ത് സജീവമായി തിളങ്ങി നിൽക്കുന്ന തെന്നിന്ത്യൻ സുന്ദരിയാണ് സർവി മോണ്ടാൽ. ഒരുപാട് വർഷത്തോളമായി ഈ മേഖലയിൽ താരം സജീവമാണ്. താരം പങ്കെടുത്ത ഫോട്ടോ ഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ടോപ്പ് ലെസ്സ് ഫോട്ടോഷൂട്ട് ആണ്. ഷാഡോ ഫോട്ടോകളും താരം അപ്‌ലോഡ് ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.