You are currently viewing ഷാറുക് ഖാന്റെ മകൾ.. മിന്നിത്തിളങ്ങി താരത്തിന്റെ പുത്തൻ ഫോട്ടോസ്.. പൊളി തന്നെ..

ഷാറുക് ഖാന്റെ മകൾ.. മിന്നിത്തിളങ്ങി താരത്തിന്റെ പുത്തൻ ഫോട്ടോസ്.. പൊളി തന്നെ..

സ്റ്റൈലിഷ് ലുക്കിൽ താരപുത്രി… ആരാധകർ പകർത്തിയ വീഡിയോ വൈറലാകുന്നു.

സിനിമ സീരിയൽ മേഖലകളിൽ അഭിനയിക്കുന്നവർക്കും അഭിനയിച്ച സിനിമ പ്രേക്ഷകർക്ക് ഇടയിൽ സജീവ സാന്നിധ്യങ്ങളായവർക്കും ഇഷ്ടവും അംഗീകാരവും പ്രേക്ഷകർ നൽകുന്നതിനോടൊപ്പം തന്നെ അവരുടെ കുടുംബങ്ങളെയും സ്നേഹിക്കാനും ചേർത്തു പിടിക്കാനും പ്രേക്ഷകർ ഒന്നടങ്കം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് താര രാജാക്കന്മാരുടെ മക്കളും അവരുടെ കുടുംബവും മറ്റൊരു ഉപാധികളും ഇല്ലാതെ സെലിബ്രേറ്റികൾ ആകുന്നത്. അത്തരത്തിൽ ഒരുപാട് ആരാധകരുള്ള താര പുത്രിയാണ് സുഹാന ഖാൻ.

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൾ എന്ന നിലയിൽ പ്രശസ്തയാണ് സുഹാന ഖാൻ. ഡാഡിസ് ഗേൾ എന്ന് വിളിക്കാൻ ആണ് താരം ഇഷ്ടപ്പെടുന്നത് താരം പലപ്പോഴും ആരാധകരോട് വെളിപ്പെടുത്തിയിട്ടുണ്ട്. ന്യൂയോർക്കിൽ ഒരു അഭിനയ പരിശീലന കോഴ്സ് താരം എടുത്തിട്ടുണ്ട്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഭിനയത്തെക്കുറിച്ചുള്ള പരിശീലനത്തിലാണ് ഇപ്പോൾ താരപുത്രി.

അതുകൊണ്ടുതന്നെ ഭാവിയിൽ താരം അഭിനയ മേഖലയിൽ സജീവമാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വലിയ ആഗ്രഹത്തോടെ ആരാധകർ അതിനു വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ താരം ഒരു ഫുട്ബോൾ ഫ്രീക്ക് ആണ്. കൂടാതെ താരത്തിന്റെ സ്കൂളിനായി നിരവധി ഫുട്ബോൾ ടൂർണമെന്റുകൾ കളിച്ചിട്ടുണ്ട്. ഇതിനപ്പുറം ഒരു നല്ല എഴുത്തുകാരിയായ താരം ദേശീയ കഥാരചനാ മത്സരത്തിൽ അവാർഡും നേടിയിട്ടുണ്ട്. ഒരേ സമയത്ത് ഒന്നിലധികം കഴിവുകൾ പ്രകടിപ്പിച്ചതു കൊണ്ട് തന്നെ ഒരുപാട് ആരാധകരെയാണ് താരത്തിന് വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും കുടുംബ സിനിമ പുതുമകളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് കഴിവുകൾ ഒരേസമയം പ്രകടിപ്പിക്കുകയും നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്ത വ്യക്തി ആയതു കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഫോളോവേഴ്സും ഉണ്ട്. എപ്പോഴും താരം പങ്കുവെച്ചിരിക്കാറുള്ളത് സ്റ്റൈലിഷ് ആൻഡ് സിമ്പിൾ ഡ്രസ്സിൽ വളരെ മനോഹരമായ ഫോട്ടോകളാണ്.

ഇൻസ്റ്റഗ്രാമിൽ സജീവമായ താരത്തിന് 283,000 ഫോളോവേഴ്‌സ് ഉണ്ട്. എന്തായാലും താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ അടുത്ത് ഇവിടെ ഉണ്ടായ ഒരു പൊതു പരിപാടിയിൽ സംബന്ധിക്കാൻ വേണ്ടി ദുബായിൽ എത്തിയ താരത്തിന്റെ ആരാധകർ പകർത്തിയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സിമ്പിൾ ഡ്രസ്സിൽ വളരെ ക്യൂട്ട് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ വീഡിയോ വൈറൽ ആവുകയും ചെയ്തിരിക്കുന്നു.

Leave a Reply