You are currently viewing തായ്‌ലാൻഡിൽ നിന്നുള്ള കിടിലൻ ബീച്ച് ഫോട്ടോകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ താരം. പൊളി ആയിട്ടുണ്ട് എന്ന് ആരാധകർ…

തായ്‌ലാൻഡിൽ നിന്നുള്ള കിടിലൻ ബീച്ച് ഫോട്ടോകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ താരം. പൊളി ആയിട്ടുണ്ട് എന്ന് ആരാധകർ…

തായ്‌ലാൻഡിൽ നിന്നുള്ള കിടിലൻ ബീച്ച് ഫോട്ടോകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ താരം. പൊളി ആയിട്ടുണ്ട് എന്ന് ആരാധകർ.

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. ഒരുപാട് ബ്ലോഗർമാരും നമുക്കിടയിലുണ്ട്. ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്ലോഗർമാർ ഉള്ളത് നമ്മുടെ കേരളത്തിൽ എന്ന് പറഞ്ഞാൽ തെറ്റാകില്ല. എല്ലാവരും അവരുടെ ഭാഗ്യം പരീക്ഷിക്കാൻ വേണ്ടി യൂട്യൂബിൽ വ്യത്യസ്തമായ ബ്ലോഗുകൾ ആരംഭിക്കാറുണ്ട്. അതുപോലെതന്നെ സോഷ്യൽ മീഡിയ ഇടങ്ങളായ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വീഡിയോകൾ പങ്കുവെക്കാറുണ്ട്.

പലതരത്തിലുള്ള വ്ലോഗുകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. വെറൈറ്റി കണ്ടെന്റുകൾ അടിസ്ഥാനമാക്കിയുള്ള പലതരത്തിലുള്ള വ്ലോഗ് കൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. ഫാമിലി ബ്ലോഗ്, എന്റർടൈൻമെന്റ് ബ്ലോഗ്, ട്രാവൽ ബ്ലോഗുകൾ, ടെക്നോളജി ബ്ലോഗുകൾ, ട്രോൾ സെൻസ് വീഡിയോകൾ, തുടങ്ങിയ വ്യത്യസ്തമായ ബ്ലോഗുകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.

ഇതുമൂലം ഒരുപാട് ബ്ലോഗർ മാരെയും നമുക്ക് ലഭിച്ചിട്ടുണ്ട്. പല പ്രമുഖ നടി നടന്മാരെ കാൾ ആരാധക പിന്തുണയും സോഷ്യൽ മീഡിയയും സ്വാധീനവും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ബ്ലോഗർ മാർക്ക് ലഭിക്കാറുണ്ട്. അതേപോലെ ഫിറ്റ്നസ് ബ്ലോഗുകൾ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. എല്ലാവരും സോഷ്യൽ മീഡിയയിൽ പിടിച്ചുനിൽക്കുന്നത് വ്യത്യസ്തമായ കണ്ടെന്റുകൾ കൊണ്ടുവന്ന് തന്നെയാണ്.

ഈ രീതിയിൽ കൊൽക്കത്ത വ്ലോഗർ എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സ്റ്റാലീന കാർ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിൽ ആണ് താരം ഫോട്ടോകളിലും വീഡിയോകളിലും കാണപ്പെടുന്നത്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തായ്‌ലാൻഡിലെ ബീച്ചിൽ നിന്നുള്ള കിടിലൻ ഹോട്ട് ഫോട്ടോയാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പതിവുപോലെ തികച്ചും ഗ്ലാമർ വേഷത്തിൽ ബിക്കിനിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പ് താരം ഇത്തരത്തിൽ കിടിലൻ ഗ്ലാമർ വേഷത്തിൽ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതായാലും പുത്തൻ ഫോട്ടോകളും വൈറലായി കഴിഞ്ഞിരിക്കുന്നു.

Leave a Reply