You are currently viewing നിങ്ങൾക്ക് എന്താണ് വേണ്ടത്?? റോസാ പുഷ്പങ്ങളോ അതോ… കിടിലൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് മോഡൽ

നിങ്ങൾക്ക് എന്താണ് വേണ്ടത്?? റോസാ പുഷ്പങ്ങളോ അതോ… കിടിലൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് മോഡൽ

നിങ്ങൾക്ക് എന്താണ് വേണ്ടത്?? റോസാ പുഷ്പങ്ങളോ അതോ… കിടിലൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് മോഡൽ

ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാകുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാര്യങ്ങളാണ്. ഓരോ ദിവസവും ഉയർന്നുവരുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ധാരാളമാണ്. വളരെ പെട്ടന്നുള്ള വളർച്ചയാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ഉണ്ടാകുന്നത് എന്നതും അത്ഭുതവഹമാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ടാണ് ഈ സ്ഥാനം നേടിയെടുത്തത്.

മില്യൻ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നത് ഒരു സീരിയലിലോ സിനിമയിലോ ഒരു ടെലിവിഷൻ പ്രോഗ്രാമിലോ പോലും പങ്കെടുക്കാത്ത മോഡലുകൾക്ക് ലഭിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെയാണ്.

ഇപ്പോൾ സൃഷ്ടി ബാനർജി എന്ന മോഡലിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഇടങ്ങളെ ചൂടുപിടിപ്പിച്ച് തരംഗം ആകുന്നത്. വീഡിയോ ക്രിയേറ്റർ, ടിക് ടോക്ക് സ്റ്റാർ, പ്രശസ്ത ഫാഷൻ, ലൈഫ് സ്റ്റൈൽ & ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം താരം സജീവമായി പ്രവർത്തിക്കുകയും അറിയപ്പെടുകയും ചെയ്യുന്ന താരമാണ് സൃഷ്ടി ബാനർജി. മോഡലിംഗിൽ താരത്തിന് അതിയായ അഭിനിവേശമുണ്ട്.

അതുകൊണ്ട് തന്നെ ഒരുപാട് ഫോട്ടോകളിൽ പങ്കെടുക്കുകയും താരം പങ്കെടുത്ത് ഫോട്ടോഷൂട്ടുകൾ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. താരം നിരവധി മുൻനിര ബ്രാൻഡുകൾക്ക് വേണ്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന് പ്രധാനമായും യാത്രകൾ, ബ്ലോഗിംഗ്, മോഡലിംഗ് തുടങ്ങിയവയെയാണ് ഇഷ്ടപ്പെടുന്നതും താല്പര്യമുള്ളതും. അതിലൂടെയെല്ലാം താരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൻ ആരാധകരെയാണ് നേടിയെടുക്കുന്നത്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. താരത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഇത് തെളിയിക്കുന്നു. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ് ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. അടിവസ്ത്രങ്ങൾക്ക് പകരം താരം റോസാ പുഷ്പങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിടങ്ങളിൽ താരത്തിന്റെ ഫോട്ടോകൾ വൈറലാവുകയും ഒരുപാട് കാഴ്ചക്കാരെ നേടുകയും ചെയ്തത്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം താരത്തിന്റെ ഫോട്ടോകൾ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

Leave a Reply