You are currently viewing അപ്പോൾ നിങ്ങളുടെ പ്രശ്നം ഷഡ്ഢിയുടെ കളർ അല്ല.. ഷാരുഖ് ഖാൻ എന്ന പേര് ആയിരുന്നോ???! സോഷ്യൽ മീഡിയയിൽ വ്യാപകമായ ആക്ഷേപം…

അപ്പോൾ നിങ്ങളുടെ പ്രശ്നം ഷഡ്ഢിയുടെ കളർ അല്ല.. ഷാരുഖ് ഖാൻ എന്ന പേര് ആയിരുന്നോ???! സോഷ്യൽ മീഡിയയിൽ വ്യാപകമായ ആക്ഷേപം…

അപ്പോൾ നിങ്ങളുടെ പ്രശ്നം ഷഡ്ഢിയുടെ കളർ അല്ല.. ഷാരുഖ് ഖാൻ എന്ന പേര് ആയിരുന്നോ???! സോഷ്യൽ മീഡിയയിൽ വ്യാപകമായ ആക്ഷേപം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് പത്താൻ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്തു ആദിത്യ ചോപ്ര നിർമ്മിക്കുന്ന സിനിമയാണ് പത്താൻ. സിനിമയ്ക്ക് വേണ്ടി ആരാധകർ കട്ട കാത്തിരിപ്പിലാണ്. ബോളിവുഡ് ബാദുഷ ഷാറൂഖാൻ നായകനായി പുറത്തിറങ്ങുന്ന സിനിമയ്ക്ക് വേണ്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഒരുപക്ഷേ ഷാരൂഖാൻ എന്ന നടന്റെ തിരിച്ചുവരവ് തന്നെയായിരിക്കും ഈ സിനിമയിലൂടെ ആരാധകർ പ്രതീക്ഷിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഈ സിനിമയുടെ ഒരു ഗാനം പുറത്തിറങ്ങിയിരുന്നു. ഷാരൂഖാന്റെ നായികയായി ദീപിക യാണ് പത്താൻ എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷാരൂഖാൻ ദീപിക എന്നിവരുടെ വലിയ രീതിയിൽ വിജയം നേടുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഇവർ ഒരുമിച്ച ഒരു ഗാനമാണ് കുറച്ച് ദിവസങ്ങൾക്കു മുമ്പ് യൂട്യൂബിൽ പുറത്തിറങ്ങിയത്.

കിടിലൻ ഹോട്ടിൽ തിളങ്ങിനിൽക്കുന്ന ദീപികയെകയാണ് പാട്ടിന് നമുക്ക് കാണാൻ സാധിച്ചത്. ഇതിനുമുമ്പ് ഇത്രയും ഗ്ലാമർ വേഷത്തിൽ ദീപിക സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് പോലും സംശയിക്കുന്ന രൂപത്തിലുള്ള കിടിലൻ ഗ്ലാമർ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ആരാധകരെ ഹരം കൊള്ളിക്കുന്ന രൂപത്തിലാണ് താരത്തെ കാണപ്പെടുന്നത്. ഈ ഗാനം യൂട്യൂബിൽ വലിയ തരംഗമായി പ്രചരിക്കുകയും ചെയ്തു.

ഈ ഗാനം കൂടുതൽ ചർച്ച ചെയ്യപ്പെടാനുള്ള കാരണം പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ വലിയ വിവാദ ചർച്ചയാണ്. ഈ ഗാനം പുറത്തിറങ്ങിയപ്പോൾ കാവി ബിക്കിനി ധരിച്ച് ദീപക് പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് സംഘപരിവാർ പത്താൻ എന്ന സിനിമയെ ബോയ്കോട്ട് ചെയ്ത് രംഗത്ത് വന്നു. കാവി വസ്ത്രത്തെ അപമാനിച്ചു എന്ന് ആരോപണമാണ് അവർ മുന്നോട്ടുവെച്ചത്. കാവി ബിക്കിനി എന്തുകൊണ്ട് ധരിച്ചു ഇത് നമ്മുടെ സംസ്കാരത്തെ എതിർക്കുന്നതാണ് എന്ന് പറഞ്ഞു കൊണ്ടാണ് മുന്നോട്ടുവന്നത്.

പിന്നീട് തുടർന്ന് വലിയ ചർച്ച തന്നെയാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇപ്പോൾ വീണ്ടും പഴയ സിനിമയുടെ ചർച്ചയുമായി സോഷ്യൽ മീഡിയ ഉണർന്നിരിക്കുകയാണ്. കത്രീന കൈഫ് അക്ഷയ് കുമാർ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങിയ ഒരു സിനിമയുടെ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഈ ഗാനത്തിൽ കത്രീന കൈഫ് ഓറഞ്ച് ഡ്രസ്സ് ൽ ആണ് പ്രത്യക്ഷപ്പെട്ടത്.

കിടിലൻ ഹോട്ട് & ബോൾഡ് വേഷത്തിലാണ് കത്രീന കാണപ്പെടുന്നത്. പക്ഷേ അന്നൊന്നും ഈ സിനിമ വിവാദം ആയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കാരണം അതിൽ നായകനായി പ്രത്യക്ഷപ്പെട്ടത് ബിജെപി അനുഭാവിയായ അക്ഷയ് കുമാർ എന്നതാണ് കാരണം. അതുകൊണ്ടുതന്നെ അത് വലിയ വിവാദത്തിന് ഇടം വന്നിട്ടില്ല. അപ്പോൾ യഥാർത്ഥത്തിൽ കാവി വസ്ത്രം അല്ല പ്രശ്നം. നായകനായി പ്രത്യക്ഷപ്പെട്ട ഷാരൂഖാൻ തന്നെയാണ് പ്രശ്നം എന്ന് പലരും അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.

Leave a Reply