You are currently viewing പലർക്കും വഴങ്ങി കൊടുത്തിട്ടും അവസരങ്ങൾ കുറഞ്ഞു ഇപ്പോൾ യുട്യൂബിൽ മീൻ കറി വെച്ച് ലക്ഷങ്ങൾ നേടുന്നു..

പലർക്കും വഴങ്ങി കൊടുത്തിട്ടും അവസരങ്ങൾ കുറഞ്ഞു ഇപ്പോൾ യുട്യൂബിൽ മീൻ കറി വെച്ച് ലക്ഷങ്ങൾ നേടുന്നു..

അവസരങ്ങൾക്ക് വേണ്ടി പലർക്കും വഴങ്ങി കൊടുത്തിട്ടുണ്ട്…എന്നിട്ടും അവസരങ്ങൾ കുറഞ്ഞു.. ദുരനുഭവം തുറന്നു പറഞ്ഞു പ്രിയതാരം ശ്രീ റെഡ്ഡി…

തെലുങ്ക് ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ശ്രീ റെഡ്ഡി. 2011 ൽ നീനു നാന അബദ്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം അരവിന്ദ് 2 , സിന്ദഗി എന്നിവയിലും പ്രത്യക്ഷപ്പെട്ടു. ഗോവിന്ദ് വർഹ സംവിധാനം ചെയ്ത നേനു നന്ന അബദ്ദം എന്ന ചിത്രത്തിൽ വളരെ മികച്ച വേഷത്തിലൂടെ തന്നെ താരത്തിന് തുടക്കമിടാൻ കഴിഞ്ഞു. തുടർന്ന് ചെയ്ത വേഷങ്ങൾ വളരെ മനോഹരമായി താരം കൈകാര്യം ചെയ്തു.

2013 ൽ ശേഖർ സൂരി സംവിധാനം ചെയ്ത അരവിന്ദ് 2 എന്ന ത്രില്ലർ ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത് . തെലുങ്ക് ചിത്രമായ സിന്ദഗിയിൽ ചല്ല സായ് വരുണിനൊപ്പം താരം അഭിനയിക്കുന്നു. 2018 ഓഗസ്റ്റിൽ, തന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ബയോപിക് നിർമ്മിക്കുമെന്ന് താരം സൂചിപ്പിച്ചിരുന്നു. റെഡ്ഡി ഡയറി എന്ന പേരിൽ അലാവുദ്ദീൻ സംവിധാനം ചെയ്യുമെന്നും പുറത്തുവിട്ടു.

2021 ലെ ക്ലൈമാക്സ് സിനിമയിൽ ജിബി രാജേന്ദ്ര പ്രസാദിനെതിരെ ചെറിയ വേഷം ചെയ്തു. ടോളിവുഡിലെ ലൈംഗിക ചൂഷണം വലിയ തോതിൽ നടക്കുന്നുണ്ടെന്ന് ആരോപിച്ച് നഗ്‌നയായ പ്രതിഷേധത്തിൽ താരം പങ്കെടുത്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് ചുരുക്കം.

ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞാണ് താരം അവതരിപ്പിക്കുന്നത്. വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ സിന്ദഗി, ചല്ല സായ് എന്നിവയിലും താരം പ്രത്യക്ഷപ്പെടും. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഇതുവരെയും ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. വരും വർഷങ്ങളിൽ താരത്തിനെ തായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾക്കുവേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

2021 ലെ ക്ലൈമാക്‌സ് എന്ന സിനിമയിൽ താരം ചെയ്ത വേഷം സ്ക്രീൻ ടൈമിൽ കുറവായിരുന്നുവെങ്കിലും മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ട് തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞു.സോഷ്യൽ മീഡിയയിൽ താരം സജീവമാണ്..തന്റെ അഭിപ്രായങ്ങൾ ആരുടെ മുമ്പിലും സധൈര്യം തുറന്നുപറയാൻ ഇതുവരെയും താരം മുന്നോട്ട് വന്നിട്ടുമുണ്ട്.

ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയാണ്. സിനിമാ മേഖലയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ച് നെക്കുറിച്ച് താരം മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട്. കരിയർ ആരംഭിക്കുന്ന സമയത്ത് അവസരങ്ങൾ ലഭിക്കാൻ വേണ്ടി പലരുടെ മുമ്പിലും വഴങ്ങേണ്ടി വന്നിട്ടുണ്ട് എന്നാണ് താരം നേരത്തെ തുറന്നു പറഞ്ഞിരുന്നത്. പിന്നീട് അവസരത്തിന് വേണ്ടി മറ്റുള്ളവർക്ക് വേണ്ടി വഴങ്ങി കൊടുക്കുന്നത് അവസാനിപ്പിച്ചപ്പോൾ കരിയറിൽ അവസരങ്ങളും കുറഞ്ഞു എന്നാണ് താരം വെളിപ്പെടുത്തിയത്.

സിനിമാ മേഖലയിൽ പല പ്രമുഖ സംവിധായകരും നിർമാതാക്കളും തന്നെ ശരിക്ക് ഉപയോഗിച്ചിട്ടുണ്ട് എന്നും സംവിധായകർക്കൊപ്പം കിടക്ക പങ്കിട്ടാൽ അവസരം നൽകാമെന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. പല സംവിധായകർക്കും നിർമ്മാതാക്കൾക്കും അഭിനയം അല്ല വേണ്ടത് എന്നും താരം തുറന്നു പറയുകയാണ് താരം. ഇപ്പോൾ ഞാൻ അതിന് ഒരുക്കമല്ലാത്തത് കൊണ്ടാണ് സിനിമകൾ ലഭിക്കാത്തത് ഡിന്ന വാക്കുകൾ വലിയ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സർവ്വ സജീവമായി ഇടപെടുന്ന താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്.. ഇപ്പോൾ താരം ഒരു യൂട്യൂബ് ചാനലിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. അത് ആ വീഡിയോയിൽ നിന്നുള്ള ഫോട്ടോകളാണ് ഇപ്പോൾ വൈറലാകുന്നത്. കൈയിൽ മീൻ കാണുന്നുണ്ട്. അതുകൊണ്ടു തന്നെ മീൻ മുറിക്കുന്നതോ മറ്റോ ആയ വീഡിയോ ആയിരിക്കും താരം ചെയ്തത് എന്ന് ഊഹിക്കാം. എന്തായാലും വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുള്ളത്.

Leave a Reply