You are currently viewing സൗന്ദര്യം തുളുമ്പി മറിയുവാണല്ലോ!! ഹോട്ട് താരത്തിന്റെ ബീച്ച് ഫോട്ടോസ് കണ്ട് ആരാധകർ…

സൗന്ദര്യം തുളുമ്പി മറിയുവാണല്ലോ!! ഹോട്ട് താരത്തിന്റെ ബീച്ച് ഫോട്ടോസ് കണ്ട് ആരാധകർ…

സോഷ്യൽ മീഡിയ ഇടങ്ങളിൽ വന്നു നിറയുന്നത് വ്യത്യസ്തങ്ങളായ ഫോട്ടോകളാണ്. ഓരോ ഫോട്ടോ ഷൂട്ടുകളിലൂടെയും അനേകായിരങ്ങളെ വശീകരിക്കാനും ആരാധക വലയത്തിലേക്ക് ആകർഷിക്കാനും മോഡലുകൾക്ക് കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഓരോ ദിവസവും പുതിയ മോഡലുകളെ പരിചയപ്പെടാനും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് കഴിയുന്നത്. മികച്ചവയെ അംഗീകരിക്കുന്ന സോഷ്യൽ മീഡിയയിൽ ഒരുപാട് പേർ ഇതിലൂടെ മാത്രം തന്റെ കരിയറിനെ ഭദ്രമാക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കടൽ ത്തീരത്ത് വളരെ ബോൾഡായി പ്രത്യക്ഷപ്പെട്ട ഒരു മോഡലിന്റെ പിന്നാലെയാണ് സോഷ്യൽ മീഡിയ. അവതാരകയായും എന്ടൈനറായും വോയിസ് ഓവർ ആർട്ടിസ്റ്റായും
മോട്ടിവേഷണൽ സ്പീക്കറായും യൂട്യൂബറായും അറിയപ്പെടുന്ന താരമാണ് പ്രതീകാ സൂദ്. തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വശീകരിക്കുന്ന ആകാര വടിവ് കൊണ്ടും ഒട്ടനവധി ആരാധകരെ താരത്തെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

35 രാജ്യങ്ങളിലായി രണ്ടായിരത്തിലധികം ഷോകളിൽ അവതാരകയാവുകയും 60 അന്താരാഷ്ട്ര പര്യടനങ്ങൾ നടത്തുകയും ചെയ്ത ഒരു അന്താരാഷ്ട്ര അവതാരക എന്ന നിലയിൽ താരത്തിന് ഒരുപാട് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2016 ലേഗോസിലെ ഏറ്റവും വലിയ ഷോകളിൽ ഒന്നായ ഫെസ്റ്റിവൽ ഓഫ് ഇന്ത്യക്കായി ഇന്ത്യൻ സർക്കാർ താരത്തെ സമീപിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് കരിയറിലെ വലിയ നേട്ടങ്ങളിൽ ഒന്നായി താരം തന്നെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.

ഇതുകൂടാതെ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ താരം നിരന്തരമായി സജീവമായും ഇടപെടുകയും അതിലൂടെ പ്രശസ്തി നേടുകയും ചെയ്തിട്ടുണ്ട്. തന്റെ ജീവിത ശൈലികളും കണ്ണഞ്ചിപ്പിക്കുന്ന ഫോട്ടോകളും ഷോട്ട് റീൽ വീഡിയോകളും പങ്കുവെച്ചു കൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ നാലര ലക്ഷത്തിലധികം ഫോളോവേഴ്സിനെ സമ്പാദിച്ചത്. അത് മാത്രമല്ല താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വ്യത്യസ്തമായ ബ്രാണ്ടുകളുടെ ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യുകയും അതിലൂടെ വരുമാനം സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്

ഇതിനപ്പുറം താരം 10.6 സബ്സ്ക്രൈബർമാരുള്ള സ്വന്തം ഒരു ചാനൽ നടത്തുന്ന യൂട്യൂബർ കൂടിയാണ്. അതിൽ താരം താരത്തിന്റെ ബ്ലോഗുകളും ഹോസ്റ്റിങ് ഉള്ളടക്കങ്ങളും ഉൾപ്പെടെ വിവിധതരം കണ്ടെന്റുകൾ ആണ് പോസ്റ്റ് ചെയ്യുന്നത്. അടുത്തിടെ ഡൽഹി ബോയ്സ് എന്ന ഏറ്റവും പുതിയ പഞ്ചാബി വീഡിയോ ഗാനത്തിൽ താരം ഫീച്ചർ ചെയ്തിരുന്നു അത് യൂട്യൂബിൽ 498 k കാഴ്ചക്കാരെ നേടുകയും ചെയ്തു.

ഇന്ത്യൻ വംശജയായ താരം ഡൽഹിയിലാണ് ജനിച്ചതും വളർന്നതും. ഇന്ത്യയിലെ ഡൽഹിയിൽ തന്നെയാണ് താരം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വെറും 30 വയസ്സ് മാത്രം പ്രായമുള്ള താരത്തിന്റെ ആരാധകരുടെ എണ്ണം അസൂയാവഹമാണ്. തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളിലൂടെയും വമ്പിച്ച വിജയമാണ് താരം നേടി ക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുന്നു.

ഇപ്പോൾ താരം കടൽത്തീരത്തിൽ വളരെ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പതിവു പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ പുതിയ ഫോട്ടോകൾ താഴെ വന്നു കൊണ്ടിരിക്കുകയാണ്. അതീവ സുന്ദരിയായാണ് താരത്തെ പുതിയ ബ്ലാക്ക് ഡ്രസ്സിൽ കാണാൻ കഴിയുന്നത് എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply