You are currently viewing ചില അഭിനേതാക്കൾ ചുംബന രംഗങ്ങളെ ബലാത്സംഗ രംഗങ്ങളാക്കി മാറ്റുന്നു… പലരും ആ സമയം മാറില്‍ കയറി അമര്‍ത്തും… തുറന്നു പറഞ്ഞ് സോനാക്ഷി സിൻഹ….

ചില അഭിനേതാക്കൾ ചുംബന രംഗങ്ങളെ ബലാത്സംഗ രംഗങ്ങളാക്കി മാറ്റുന്നു… പലരും ആ സമയം മാറില്‍ കയറി അമര്‍ത്തും… തുറന്നു പറഞ്ഞ് സോനാക്ഷി സിൻഹ….

ഹിന്ദി ചലച്ചിത്ര മേഖലയിൽ അസാധ്യമായ ആരാധക പിന്തുണയുള്ള അഭിനേത്രിയാണ് സോനാക്ഷി സിൻഹ. സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ ആയാണ് താരം കരിയർ ആരംഭിക്കുന്നത്. അതിനുശേഷം അഭിനയ മേഖലയിലേക്ക് താരം പ്രവേശിക്കുകയും വളരെ പെട്ടെന്ന് തന്നെ സിനിമാ പ്രേമികൾക്കിടയിൽ തന്റെ മുഖവും പേരും പ്രശസ്തിയുടെ നിലനിൽക്കാൻ മാത്രമുള്ള അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്തു.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം കടന്നുവന്നത് എങ്കിലും തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വളരെ പെട്ടെന്ന് തന്നെ സിനിമാമേഖലയിൽ തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2010 -ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ-ഡ്രാമ സിനിമയിൽ രാജ്ജോ പാണ്ഡെയെ അവതരിപ്പിച്ചു കൊണ്ട് ആണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്.

ഇപ്പോൾ താരം തുറന്നു പറയുന്നത് സിനിമ മേഖലയിൽ നടക്കുന്ന ദുരനുഭവങ്ങളാണ്. താരം അഭിനയിക്കില്ല എന്ന ഒരു പ്രസ്താവന നടത്തിയിരുന്നു അതിലേക്ക് താരത്തെ എത്തിച്ച സംഭവങ്ങളാണ് താരമൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ചില സൂപ്പർ താരങ്ങൾ സൈറ്റിലേക്ക് എത്തുന്നത് തലേദിവസം മദ്യപിച്ച് മണം മാറാതെയും കുളിക്കാതെയും ആണ് എന്ന് താരം പറഞ്ഞിരുന്നു. അതുപോലെതന്നെ ഒരുമിച്ച് അഭിനയിക്കേണ്ടി വന്ന ചുംബന രംഗങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്.

ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാകുമ്പോൾ അവർ അത് ശരിക്കും ഉപയോഗിക്കും എന്നും
നെഞ്ചിൽ അമർതും എന്നുമാണ് താരം പറയുന്നത്. ചുംബന രംഗങ്ങൾ വരുമ്പോൾ അത് ഒരു ബലാത്സംഗം പോലെയാണ്. ഇതെല്ലാം അനുഭവിക്കുന്ന നായികയുടെ അവസ്ഥ ആർക്കും മനസ്സിലാകുന്നില്ലെന്നും താരം പറയുന്നു. അത് കൊണ്ട് തന്നെ മേലിൽ മുൻനിര നായകന്മാരുമായി പ്രവർത്തിക്കില്ല താരം പറയാനുള്ള കാരണം എന്നാണ് മനസ്സിലാക്കുന്നത്.

കോമഡി ചിത്രമായ റൗഡി റാത്തോർ, ആക്ഷൻ ചിത്രമായ സൺ ഓഫ് സർദാർ, ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി എന്ന സിനിമകൾ താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസുകൾ ആയിരുന്നു. അഭിനയ മേഖല കൊപ്പം തന്നെ ഗാനാലാപന രംഗത്തും താരം പ്രശസ്തയാണ്. ചലച്ചിത്ര അഭിനേത്രി എന്ന് അറിയപ്പെടുന്നത് പോലെതന്നെ ഗായിക എന്നും താരം അറിയപ്പെടുന്നു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് ഓരോ സിനിമകളിലൂടെയും താരത്തിന് ലഭിക്കുന്നത്.

കൂടാതെ പല സിനിമകളിൽ ഐറ്റം ഡാൻസുകളിലും താരം പ്രത്യക്ഷപ്പെട്ടു. 2010 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. 2013 ഇൽ പുറത്തിറങ്ങിയ ലൂട്ടെര എന്ന സീരീസിലെ താരത്തിന് അഭിനയവും ശ്രദ്ധേയമായിരുന്നു. ദബാംഗ് 2, ദബാംഗ് 3 എന്നിവയിലെ താരത്തിന്റെ അഭിനയവും ശ്രദ്ധേയമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ആരാധകരെ നേടിക്കൊടുത്തത് താരത്തിന് അഭിനയ വൈഭവം തന്നെയാണ്.

Leave a Reply