You are currently viewing കുളി സീ ൻ വീഡിയോ പങ്ക് വെച്ച് താരം… കണ്ണ് തള്ളിപ്പോകുന്ന വീഡിയോ കണ്ട് ആരാധകർ…

കുളി സീ ൻ വീഡിയോ പങ്ക് വെച്ച് താരം… കണ്ണ് തള്ളിപ്പോകുന്ന വീഡിയോ കണ്ട് ആരാധകർ…

കുളി സീൻ പങ്ക് വെച്ച് താരം… ഫോട്ടോകളും വീഡിയോയും വൈറലാകുന്നു…

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് മുഖ്യധാരയിലേക്ക് കടന്നു വരുന്നത്. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. ഇത് അത്ഭുതമാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല.

സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നത് അത്ഭുതം തന്നെയാണ്. ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാക്കുന്നതും സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഫോട്ടോകളും വിശേഷങ്ങളുമാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോസുകളും ഫോട്ടോഷൂട്ടുകളിലൂടെ പ്രശസ്തരായവരുടെ വിശേഷങ്ങളും ആണ് നിറയെ എന്ന് ചുരുക്കം.

ഗ്ലാമറിൽ അങ്ങേയറ്റം വരെ പോകാൻ തയ്യാറാണ് ഇന്നത്തെ മോഡലുകളും അണിയറ പ്രവർത്തകരും. കാരണം ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ടുകൾ ഒന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആകാതിരുന്നിട്ടില്ല. സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. അതിലൂടെയാണ് വലിയ വലിയ അവസരങ്ങളിലേക്ക് ഉള്ള വഴികൾ പലർക്കും തുറന്നു കിട്ടുന്നത്.

ട്രെൻഡിംഗ് ഡ്രസ്സുകളിലൂടെയും ഹോട്ട് ലുക്കിലുള്ള പോസിലൂടെയും ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും റീൽസ് വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടാണ് പലരും ഇന്ന് സോഷ്യൽ മീഡിയ സെലിബ്രേറ്റി സ്ഥാനം നേടിയിരിക്കുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സോഫിയ അൻസാരി. 8.9 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. കിടിലൻ ഡാൻസർ കൂടിയാണ് താരം. ഇടയ്ക്കിടെ താരം ഡാൻസ് വിഡിയോകൾ പങ്കുവെക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ വളരെ പെട്ടന്ന് ഡാൻസ് വിഡിയോകൾ ആരാധകർ ഏറ്റെടുക്കാൻ സഹായിക്കാറുണ്ട്.

ഇപ്പോൾ താരം കുളിക്കുന്ന വീഡിയോയും ഫോട്ടോകളും ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. വൈറലാകാനും സെലിബ്രിറ്റി സ്റ്റാറ്റസ് നിലനിർത്താനും ഏത് അറ്റം വരെയും പോകും എന്ന് ഇതിലൂടെ വീണ്ടും താരം തെളിയിച്ചിരിക്കുകയാണ്. ഒരുപാട് പേരാണ് വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വീഡിയോയും ഫോട്ടോകളും കണ്ടത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് വൈറൽ ആയിരിക്കുന്നു.

Leave a Reply