You are currently viewing സ്റ്റണ്ണിങ് ലുക്കിൽ സോഫിയ അൻസാരി… ബീച്ച് വീഡിയോ ശ്രദ്ധേയമാകുന്നു…

സ്റ്റണ്ണിങ് ലുക്കിൽ സോഫിയ അൻസാരി… ബീച്ച് വീഡിയോ ശ്രദ്ധേയമാകുന്നു…

സ്റ്റണ്ണിങ് ലുക്കിൽ സോഫിയ അൻസാരി… റീൽസ് വീഡിയോ ശ്രദ്ധേയമാകുന്നു…

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ഉയർന്നു വരികയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് മുഖ്യധാരയിലേക്ക് കടന്നു വരുന്നത്. സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയ പങ്കുവെച്ച് കൊണ്ട് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുകയാണ്.

മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. പല മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. വെറും ഫോട്ടോഷൂട്ടുകലിലൂടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റ് സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്. പത്തു മില്യൺ ആരാധകർ വരെയുള്ള മോഡലുകൾ വർത്തമാന കാലത്തുണ്ട്.

ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാക്കുന്നതും സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഫോട്ടോകളും വിശേഷങ്ങളുമാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോസുകളും ഫോട്ടോഷൂട്ടുകളിലൂടെ പ്രശസ്തരായവരുടെ വിശേഷങ്ങളും ആണ് നിറയെ എന്ന് ചുരുക്കം. ട്രെൻഡിംഗ് ഡ്രസ്സുകളിലൂടെയും ഹോട്ട് ലുക്കിലുള്ള പോസിലൂടെയും ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും റീൽസ് വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടാണ് പലരും ഇന്ന് സോഷ്യൽ മീഡിയ സെലിബ്രേറ്റി സ്ഥാനം നേടിയിരിക്കുന്നത്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സോഫിയ അൻസാരി. 8.9 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ സ്റ്റണ്ണിങ് ബ്യുട്ടീ ആയാണ് താരം ഫോട്ടോകളിലും വീഡിയോയിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബീച്ചിൽ അടിച്ചു പൊളിക്കുന്ന തരതെയാണ് ഇപ്പോൾ ഫോട്ടോകളിലും വീഡിയോയിലും കാണാൻ കഴിയുന്നത്. ഏത് തരത്തിലുള്ള ഫോട്ടോകൾ താരം പോസ്റ്റ്‌ ചെയ്താലും മികച്ച അഭിപ്രായം താരത്തിന് എപ്പോഴും ലഭിക്കാറുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ ന്യൂ ലുക്ക് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

Leave a Reply