You are currently viewing ടൂ ഹോട്ട്…T ഷർട്ട്‌ ഇത്രേം ഇട്ടാ പോരെ..  ബോൾഡ് ഫോട്ടോകളിൽ തിളങ്ങി സോഫിയ അൻസാരി…

ടൂ ഹോട്ട്…T ഷർട്ട്‌ ഇത്രേം ഇട്ടാ പോരെ.. ബോൾഡ് ഫോട്ടോകളിൽ തിളങ്ങി സോഫിയ അൻസാരി…

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി കൂടുകയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് ഉയർന്നു വരുന്നത്. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നത് അത്ഭുതം തന്നെയാണ്.

സിനിമകളിലേക്കും സീരിയലുകളിലേക്കുമുള്ള വലിയ അവസരങ്ങൾ വരെ ഇത്തരം ആളുകൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സോഫിയ അൻസാരി. 8.9 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അസൂയാവഹമായ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് തുടർച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്നു.

കിടിലൻ ഡാൻസർ കൂടിയാണ് താരം. ഇടയ്ക്കിടെ താരം ഡാൻസ് വിഡിയോകൾ പങ്കുവെക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിന് ഒപ്പം ചടുലമായ നൃത്തച്ചുവടുകൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകളും ബോൾഡ് ലുക്കിൽ ഉള്ളതാണ്. വളരെ പെട്ടെന്ന് ആരാധകർ അവ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുക എന്ന ലക്ഷ്യത്തോടെ ഇന്ന് പലരും ഗ്ലാമറിന്റെ വഴി തെരഞ്ഞെടുക്കുന്നുണ്ട്. കാരണം ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ടുകൾ ഒന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആകാതിരുന്നിട്ടില്ല. തന്റെ കരിയറിനെ ഭദ്രമാക്കാൻ വേണ്ടിയാണ് ഓരോരുത്തരും ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് എന്നത് വ്യക്തം. എന്തായാലും ഒന്നിലധികം ഫോട്ടോകളും ഫോട്ടോഷൂട്ടുകളും ഓരോ ദിവസവും സോഷ്യൽ മീഡിയ ഇടങ്ങളെ പുളകം കൊള്ളിച്ചു കൊണ്ടിരിക്കുകയാണ്.

ഹോട്ട് ലുക്കിലാണ് താരം സാധാരണയായി ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുള്ളത് എങ്കിലും ഇപ്പോൾ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾക്ക് പ്രത്യേകതകൾ ഏറെയുണ്ട് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഫോട്ടോകൾ വൈറലായത്. വളരെ രസകരമായ കമന്റുകൾ ഉം ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നു. എന്തായാലും ഫോട്ടോകൾ വളരെ പെട്ടെന്ന് സോഷ്യൽമീഡിയ ഏറ്റെടുക്കുകയും ആരാധകർക്കിടയിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply