You are currently viewing ഇതാണോ 8 പാക്ക്.. സോഫിയയുടെ പുത്തൻ ഫോട്ടോഷൂട്ട് കണ്ട് കണ്ണ് തള്ളി ആരാധകർ..

ഇതാണോ 8 പാക്ക്.. സോഫിയയുടെ പുത്തൻ ഫോട്ടോഷൂട്ട് കണ്ട് കണ്ണ് തള്ളി ആരാധകർ..

സിക്സ് പാക്ക് ആണല്ലോ..! ഫോട്ടോകൾ പൊളിച്ചെന്ന് ആരാധകർ.

ഓരോ ദിവസവും ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികളെയാണ് നമുക്ക് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ പല വൈറൽ താരങ്ങളെ നമുക്ക് കാണാൻ സാധിക്കും. വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ടാണ് പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറിയത്. ചുരുക്കി പറഞ്ഞാൽ ഈ കാലഘട്ടം സോഷ്യൽ മീഡിയ സെലിബ്രുകളുടെ കാലഘട്ടം എന്ന പേരിലാണ് അറിയപ്പെടുന്നത്.

സെലിബ്രിറ്റി സ്ഥാനം നേടിയെടുക്കാൻ ഒരുപാട് സിനിമകളിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെക്കണം എന്നില്ല എന്നത് കാലം തെളിയിച്ചിരിക്കുന്നു. മിനി സ്ക്രീനിലോ ബിഗ് സ്ക്രീനിലോ തീരെ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൻ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ടാണ് ഇവർ ഈ നേട്ടം കൈവരിച്ചത്.

പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറിയത് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷോട്ടുകൾ നിരന്തരമായി പങ്കുവെച്ചുകൊണ്ടാണ്. ഇങ്ങനെ സെലിബ്രിറ്റികളായി മാറിയ ഒരുപാട് പേര് നമ്മുടെ കേരളത്തിലും ഉണ്ട്. സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചതിനുശേഷം സിനിമയിൽ അവസരം വരെ ലഭിച്ച ഒരുപാട് പേരെ നമുക്ക് അറിയാം. നമ്മുടെ മലയാള സിനിമയിലും ഇത്തരത്തിൽ ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇങ്ങനെ നിരന്തരമായി ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേരിയെടുത്ത താരമാണ് സോഫിയ അൻസാരി. താരത്തിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സ് കണ്ടാൽ ആരും ഞെട്ടിപ്പോകും. അറിയപ്പെടുന്ന സിനിമകളിലും സീരിയലുകളിൽ പ്രത്യക്ഷപ്പെടാതെയാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 9 മില്യൻ ആരാധകരുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിലെ പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണിത്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന കിടിലൻ ഗ്ലാമർ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ഗ്ലാമർ വേഷങ്ങളിൽ അങ്ങേയറ്റം വരെ പോകാൻ താരം തയ്യാറാക്കുന്നുണ്ട് എന്നത് വാസ്തവമാണ്.

ശരീരം സൗന്ദര്യം വെളിപ്പെടുത്തി കിടിലൻ ഡാൻസ് വീഡിയോകളാണ് താരം കൂടുതലായും ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഫോട്ടോ കണ്ട് സിക്സ് പാക്ക് ആണല്ലോ എന്ന് പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ബോഡി ഫിറ്റ്നസ് മൈന്റൈൻ ചെയ്യുന്ന കൂട്ടത്തിലാണ് താരം. അതുകൊണ്ടുതന്നെ ശരീര സൗന്ദര്യം താരം നന്നായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. പുതിയ ഫോട്ടോകളും പതിവുപോലെ വൈറൽ ആവുകയും ചെയ്തു.

Leave a Reply