You are currently viewing പേടിപ്പിക്കാൻ വേണ്ടി ചെയ്തത് ആണെങ്കിലും.. പേടിക്കുമോ എന്ന് സംശയം.. സോഫിയയുടെ കിടിലൻ വീഡിയോ

പേടിപ്പിക്കാൻ വേണ്ടി ചെയ്തത് ആണെങ്കിലും.. പേടിക്കുമോ എന്ന് സംശയം.. സോഫിയയുടെ കിടിലൻ വീഡിയോ

ടൂ ഹോട്ട്… ബോൾഡ് ഫോട്ടോകളിൽ തിളങ്ങി സോഫിയ അൻസാരി…

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി കൂടുകയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് ഉയർന്നു വരുന്നത്. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. ഫോട്ടോഷോട്ടുകളിലൂടെ വ്യത്യസ്തമായ ആശയങ്ങളും വസ്ത്രലങ്കാര രീതികളും പരിചയപ്പെടുത്തുന്ന ഒരുപാട് പുതിയ അപ്ഡേഷനുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയ ഇടങ്ങൾ നൽകുന്നത്.

സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നതും സിനിമകളിലേക്കും സീരിയലുകളിലേക്കുമുള്ള വലിയ അവസരങ്ങൾ വരെ ഇത്തരം ആളുകൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട് എന്നതും അത്ഭുതം തന്നെയാണ്. ഓരോരുത്തരുടെയും പ്രൊഫഷനും ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളോട് ബന്ധപ്പെട്ടിരിക്കുകയാണ്. പലരും അറിയപ്പെടുന്നത് ടിക്ക് ടോക്ക് സ്റ്റാർ, യൂട്യൂബർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്നൊക്കെയാണ്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സോഫിയ അൻസാരി. 8.9 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. കിടിലൻ ഡാൻസർ കൂടിയാണ് താരം. ഇടയ്ക്കിടെ താരം ഡാൻസ് വിഡിയോകൾ പങ്കുവെക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിന് ഒപ്പം ചടുലമായ നൃത്തച്ചുവടുകൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. അസൂയാവഹമായ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് എപ്പോഴും ലഭിക്കുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകളും ബോൾഡ് ലുക്കിൽ ഉള്ളതാണ്. വളരെ പെട്ടെന്ന് ആരാധകർ അവ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മോഡൽ രംഗത്ത് തന്റെ കരിയറിനെ ഭദ്രമാക്കാൻ വേണ്ടി ഗ്ലാമറിനെ കൂട്ടുപിടിച്ച ഒരുപാട് പേർക്ക് ഇന്ന് വലിയ ഉന്നതികൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.

എന്തായാലും ഒന്നിലധികം ഫോട്ടോകളും ഫോട്ടോഷൂട്ടുകളും ഓരോ ദിവസവും സോഷ്യൽ മീഡിയ ഇടങ്ങളെ പുളകം കൊള്ളിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഒരു യക്ഷിയുടെ രൂപത്തിലുള്ള വീഡിയോ ആണ്. പേടിപ്പിക്കാനാണ് ഉദ്ദേശം എങ്കിലും ഹോട്ട് ലുക്ക് അതിനു സമ്മതിക്കുന്നില്ല എന്ന രൂപത്തിലുള്ള കമന്റുകളാണ് ആരാധകരുടെ ഭാഗത്തു നിന്നും വന്നു കൊണ്ടിരിക്കുന്നത്. എന്തായാലും ഹോട്ട് ഗോസ്റ്റിനെ വളരെ പെട്ടെന്ന് ആരാധകർ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply