You are currently viewing സെറ്റ് സാരിയിൽ തനി കേരള സ്റ്റൈലിൽ സ്റ്റണ്ണിങ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് പ്രിയതാരം… സോഫിയയുടെ പുത്തൻ ഫോട്ടോകൾ വൈറൽ

സെറ്റ് സാരിയിൽ തനി കേരള സ്റ്റൈലിൽ സ്റ്റണ്ണിങ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് പ്രിയതാരം… സോഫിയയുടെ പുത്തൻ ഫോട്ടോകൾ വൈറൽ

സെറ്റ് സാരിയിൽ സ്റ്റണ്ണിങ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് പ്രിയതാരം… സോഫിയയുടെ പുത്തൻ ഫോട്ടോകൾ വൈറൽ

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ടാണ് അവർ ഈ സ്ഥാനം നേടിയെടുത്തത്. അതിനപ്പുറം ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാക്കുന്നതും സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഫോട്ടോകളും വിശേഷങ്ങളുമാണ്.

മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും.
സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നതും ഒരു സീരിയലിലോ സിനിമയിലോ ഒരു ടെലിവിഷൻ പ്രോഗ്രാമിലോ പോലും പങ്കെടുക്കാത്ത മോഡലുകൾ ആണ് ഇവർ എന്നതും അത്ഭുതം തന്നെയാണ്.

ഇങ്ങനെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സോഫിയ അൻസാരി. 8.9 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

കിടിലൻ ഡാൻസർ കൂടിയാണ് താരം എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. ഇടയ്ക്കിടെ താരം ഡാൻസ് വിഡിയോകൾ പങ്കുവെക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കും അതിനൊത്ത ചടുലമായ നൃത്ത ചുവടുകളുമൊക്കെയാകുമ്പോൾ വളരെ പെട്ടന്ന് ഡാൻസ് വിഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. റീൽസ് ആയിട്ടാണ് അത്തരത്തിലുള്ള ഡാൻസ് വിഡിയോകൾ താരം അപ്‌ലോഡ് ചെയ്യാറുള്ളത്.

ഗ്ലാമറിൽ അങ്ങേയറ്റം വരെ താരം പോകാൻ തയ്യാറാണ്. താരം ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവയ്ക്കുന്ന വീഡിയോകളും മില്യൺ കണക്കിൽ വ്യൂസ് നേടുന്നത് പതിവായത് ഹോട്ട് ലുക്ക് പിടിച്ചത് കൊണ്ട് തന്നെയാണ്. ഇപ്പോൾ സെറ്റ് സാരിയിൽ അതീവ സുന്ദരിയായി കാണുന്ന ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് ലഭിക്കുന്നുണ്ട്. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുടുക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply