You are currently viewing സ്റ്റൈലിഷ് ലുക്കിൽ “രോമാഞ്ചം” നായിക… ബോൾഡ് ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

സ്റ്റൈലിഷ് ലുക്കിൽ “രോമാഞ്ചം” നായിക… ബോൾഡ് ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

സ്റ്റൈലിഷ് ലുക്കിൽ രോമാഞ്ചം നായിക… ബോൾഡ് ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

മോളിവുഡിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് ഫെബ്രുവരി ആദ്യ വാരം റിലീസായ രോമാഞ്ചം. ചെറിയ ബജറ്റിൽ ഒരുക്കിയ സിനിമയാണ് എന്നതു കൊണ്ടു തന്നെയാണ് നാല് ആഴ്ചകൾക്കപ്പുറവും സിനിമ തിയേറ്ററുകളിൽ വലിയ കരഘോഷത്തോടു കൂടി സിനിമ ആഘോഷിക്കപ്പെടുന്നു എന്നത് പ്രാധാന്യമുള്ള വാർത്തയാകുന്നത്. നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറർ കോമഡി ത്രില്ലറാണ് രോമാഞ്ചം.

സൌബിന്‍ ഷാഹിറിനും അര്‍ജുന്‍ അശോകനും ചെമ്പന്‍ വിനോദിനുമൊക്കെയൊപ്പം ഒരുനിര പുതുമുഖങ്ങളുമാണ് കഥാപാത്രങ്ങളായി അണിനിരന്നത് എന്നതും എടുത്തു പറയേണ്ടതാണ്. എന്തായാലും അഭിനയിച്ച ഓരോ അഭിനേതാക്കളും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടി ക്കൊണ്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാവുകയാണ്. നവാഗതനായ സംവിധായകനാണ് എന്നതും ശ്രദ്ധേയമാണ്.

രോമാഞ്ചം എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് ഒരു പുതിയ അഭിനേത്രിയെ കൂടി പരിചയപ്പെടുത്തിയിരിക്കുന്നു. സ്നേഹ മാത്യു എന്ന പുതുമുഖ നായികയെയാണ് രോമാഞ്ചം എന്ന സിനിമ മലയാളികൾക്ക് നൽകിയത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം ഒരുപാട് ആരാധകരെ നേടി സജീവമായി നില നിൽക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോകൾ വലിയ തോതിൽ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ബോൾഡ് ഫോട്ടോകളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതീവ സ്റ്റൈലായി ഫോട്ടോകളിൽ താരത്തെ കാണാൻ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. ഇൻസ്റ്റാഗ്രാമിലും മറ്റും സജീവമായ ഒരുപാട് ആരാധക ബന്ധങ്ങൾ താരത്തിന് ഉണ്ടായതു കൊണ്ടു ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടുകളിൽ താരം ഇതിനുമുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ ഫോട്ടോഷൂട്ടുകളും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ സ്റ്റൈലിഷ് ലുക്കിൽ ഉള്ളതാണ്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ സുന്ദരിയായി താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ പങ്കുവച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഫോട്ടോകൾ വലിയ തോതിൽ പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave a Reply