
കിടിലൻ ഫോട്ടോകളിൽ തിളങ്ങി താരം.

സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോഷൂട്ട് കളുടെ കേന്ദ്രമാണ്. സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർ മുതൽ മോഡലിംഗ് ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച ഒരുപാട് പേര് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുക്കാറുണ്ട്.

ഓരോ ഫോട്ടോയും വ്യത്യസ്ത രീതിയിലാണ് പുറത്തുവരുന്നത്. എല്ലാ ഫോട്ടോഷൂട്ടിന്റെ ഉദ്ദേശം വൈറൽ ആവുക എന്നുള്ളത് തന്നെയാണ്. അത് കൊണ്ട് തന്നെ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെയും പോകാൻ ഫോട്ടോഗ്രാഫർസും, ഫോട്ടോഷൂട്ട്ടിൽ പങ്കെടുക്കുന്ന മോഡൽസും പരിശ്രമിക്കാറുണ്ട്.

വ്യത്യസ്തമായ ലൊക്കേഷൻ കൊണ്ട്, വെറൈറ്റി കോസ്റ്റും കൊണ്ട്, പോസിംഗ് ലെ വ്യത്യസ്തത കൊണ്ട്, മേക്കപ്പ് കൊണ്ട് ഓരോ ഫോട്ടോഷൂട്ട് മറ്റൊന്നിൽ നിന്ന് വേരിട്ട് നിൽക്കാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഓരോ ഫോട്ടോഷൂട്ടിലും ഏതെങ്കിലും ഒരു വിധത്തിൽ പുതുമ കാണാൻ സാധിക്കും.

രണ്ട് തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. ഒന്ന് സാമൂഹിക പ്രതിബദ്ധത ഉൾക്കൊണ്ടുകൊണ്ട് നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്ന ഫോട്ടോ ഷൂട്ടും, അതേപോലെ സദാചാരവാദികളുടെ തെറിവിളികൾ കമന്റ് ബോക്സിൽ നിറയുന്ന ഫോട്ടോഷൂട്ടും ആണ് മറ്റൊന്ന്. രണ്ടിനെയും രണ്ടുതരത്തിലാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് പല മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്ത സിമ്രാൻ പരീകിന്റെ വെറൈറ്റി ഫോട്ടോഷൂട്ട് ആണ്. കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒന്നരലക്ഷം ആരാധകർ ഫോളോ ചെയ്യുന്നുണ്ട്.









