You are currently viewing ഇങ്ങനെയൊക്കെ വീഡിയോക്ക് പോസ് ചെയ്യാമോ…!! അൾട്രാ ഗ്ലാമറാസായി പ്രിയ താരം… കണ്ണ് തള്ളി ആരാധകർ

ഇങ്ങനെയൊക്കെ വീഡിയോക്ക് പോസ് ചെയ്യാമോ…!! അൾട്രാ ഗ്ലാമറാസായി പ്രിയ താരം… കണ്ണ് തള്ളി ആരാധകർ

ഇങ്ങനെയൊക്കെ വീഡിയോക്ക് പോസ് ചെയ്യാമോ…!! അൾട്രാ ഗ്ലാമറാസായി പ്രിയ താരം…

സോഷ്യൽ മീഡിയയിൽ വൈറലാവാൻ വേണ്ടി ഏതെറ്റവും പോകുന്ന മോഡലുകൾ ഇപ്പോൾ ഒരുപാടാണ്. അതുകൊണ്ട് തന്നെയാ അടിമുടി വ്യത്യസ്തമായ ഒട്ടനവധി ഫോട്ടോ ഷൂട്ടുകൾ നിരന്തരം അപ്ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഫോട്ടോ ഷൂട്ടുകളിലൂടെ ഒരുപാട് പേർക്ക് മികച്ച കരിയർ ലഭിക്കുകയും ചെയ്തു. അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരംഭകയുമാണ് സിമ്രാൻ. പഞ്ചാബിലെ ലുധിയാനയിൽ ആണ് താരം ജനിച്ചത്.

ഹോട്ട്‌ ഫോട്ടോ ഷൂട്ട്ടുകളും മ്യൂസിക് വീഡിയോകളും ആണ് താരം കൂടുതലായി അപ്‌ലോഡ് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാ അതിലൂടെ തന്നെ താരത്തിന് അറിയപ്പെടാനും കഴിഞ്ഞു. സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവരിൽ താരത്തിന് ഒരുപാട് വിജയം നേടാനായി.

സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം വിനോദ ഉപാധികൾ എന്നതിനപ്പുറത്തേക്ക് മേഖലകളെ സമ്പുഷ്ടമാക്കുന്ന വലിയ പ്ലാറ്റ്ഫോമുകൾ കൂടി ആയി മാറിയ ഈ സമയത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്റ്റാറ്റസ് ആഘോഷമാക്കിയ താരം കൂടിയാണ് സിമ്രാൻ. വെറും ഫോട്ടോഷൂട്ടുകലിലൂടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റ് സ്റ്റാറ്റസ് ലഭിച്ച കൂട്ടത്തിൽ താരത്തിന് മേന്മ ഏറെയുണ്ട്.

കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് താരവും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തിയത്. അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടിമാർക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് താരത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ഗ്ലാമർ ഫോട്ടോകളിൽ തിളങ്ങി കൊണ്ട് ആണ് താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയത്.

സ്വന്തം സൗന്ദര്യം പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനും ഒരാൾക്ക് താല്പര്യമുണ്ടെങ്കിൽ അതിനുള്ള വലിയ വാതിലുകൾ എന്ന് താരത്തിന് തെളിയിക്കാനായി. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരമായി ഹോട്ട് ഫോട്ടോഷോട്ടുകൾ പങ്കുവെച്ചു കൊണ്ട് സജീവമായ ആരാധക ബന്ധങ്ങളെയും നിലനിർത്തുകയാണ്.

ഇപ്പോൾ ലേറ്റസ്റ്റ് ആയി താരം അപ്‌ലോഡ് ചെയ്ത വീഡിയോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ ഹോട്ട് ലുക്കിലുള്ള വീഡിയോ ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഇതിനു മുൻപും താരം ഗ്ലാമർ ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിലും ഇത്ര ഹോട്ട് ലുക്കിൽ താരത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. വളരെ പെട്ടന്ന് മികച്ച അഭിപ്രായങ്ങളോടെ വീഡിയോ വൈറൽ ആകുകയും ചെയ്തിരിക്കുന്നു.

Leave a Reply