You are currently viewing സോ ഹോട്ട്… യെല്ലോ സാരിയിൽ അൾട്രാ ഹോട്ടായി സിമ്രാൻ… മാലാഖ തോറ്റുപോകും എന്ന് ആരാധകർ

സോ ഹോട്ട്… യെല്ലോ സാരിയിൽ അൾട്രാ ഹോട്ടായി സിമ്രാൻ… മാലാഖ തോറ്റുപോകും എന്ന് ആരാധകർ

സോ ഹോട്ട്… യെല്ലോ സാരിയിൽ അൾട്രാ ഹോട്ടായി സിമ്രാൻ… ഫോട്ടോ വൈറൽ

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോ ദിവസവും അപ്‌ലോഡ് ചെയ്യപ്പെടുന്നത് വ്യത്യസ്ത തരത്തിലുള്ള മോഡൽ ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോ ഷൂട്ടുകളിലൂടെ മോഡലിംഗ് രംഗത്ത് സജീവമായി നിന്നു കൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളായ ഒരുപാട് പേരുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങൾ വിനോദ ഉപാധികൾ എന്നതിനപ്പുറത്തേക്ക് വരുമാന മാർഗങ്ങൾ കൂടി ആയതിനു ശേഷമാണ് ഫോട്ടോഷൂട്ടുകൾ ഒരുപാട് കൂടിയത്

തുടർച്ചയായി ഒരുപാട് ഫോട്ടോകളും വീഡിയോകളും ചെയ്തു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്. ഗ്ലാമറസ് ലുക്ക് പിടിക്കാൻ കാരണം വൈറൽ ആകാൻ വേണ്ടിയാണ്. വൈറലാകുകയാണ് എല്ലാവരുടെയും ലക്ഷ്യം. അതിലൂടെയാണ് പലരും സ്വന്തം ആഗ്രഹങ്ങളെ സഫലീകരിക്കുന്നത്.

ഇത്തരത്തിൽ തുടർച്ചയായി ഫോട്ടോ ഷൂട്ടുകൾ ചെയ്തു കൊണ്ടും വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടും സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയി മാറിയ താരമാണ് സിമ്രാൻ കെ. ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ അറിയപ്പെട്ട ഒരു സെലിബ്രിറ്റിയാണ്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആണ് താരം കൂടുതലും പങ്കുവെക്കാറുള്ളത്. അതു കൊണ്ടാണ് താരം വളരെ പെട്ടെന്ന് തന്നെ അറിയപ്പെട്ടത്.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സിമ്രാൻ കെ. തന്റെ അഭിനയ മികവ് കൊണ്ട് സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച താരം ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് അറിയപ്പെടുന്നത്.

വെറും ഫോട്ടോഷൂട്ടുകൾ മാത്രമല്ല, ഒരുപാട് ബ്രാൻഡ് പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി കോലാബോറേഷൻ ചെയ്യാറുണ്ട്. താരം ആരാധകർക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത് കിടിലൻ ഗ്ലാമർ ഹോട്ട് ഫോട്ടോകൾ പങ്കു വച്ചു കൊണ്ടാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. എന്തായാലും അപ്ലോഡ് ചെയ്യപ്പെടുന്ന ഗ്ലാമറ് ഫോട്ടോഷൂട്ടുകളിലൂടെ ഒരുപാട് വലിയ ആരാധകവൃന്ദത്തെ താരം നേടി.

വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ താരത്തിന് ഒരുപാട് ആളുകൾക്ക് ഇടയിൽ പ്രശസ്തി നേടിയെടുക്കാൻ കഴിഞ്ഞത് താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിന്റെ ഫലം തന്നെയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതലായി കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ യെല്ലോ സാരിയിൽ ഉള്ള ഹോട്ട് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്

Simran

Leave a Reply