You are currently viewing “വിമർശകരെ ശാന്തരാകുവിൻ” ക്രിസ്മസ് ഫോട്ടോഷൂട്ടിലും അതീവ ഗ്ലാമറസ്സായി സിമ്രാൻ.. ഇതിലും ഹോട്ട്…!!

“വിമർശകരെ ശാന്തരാകുവിൻ” ക്രിസ്മസ് ഫോട്ടോഷൂട്ടിലും അതീവ ഗ്ലാമറസ്സായി സിമ്രാൻ.. ഇതിലും ഹോട്ട്…!!

സോഷ്യൽ മീഡിയയിൽ വൈറലാവാൻ വേണ്ടി ഏതെറ്റവും പോകുന്ന മോഡലുകൾ ഇപ്പോൾ ഒരുപാടാണ്. ഫോട്ടോ ഷൂട്ടുകളിലൂടെ ഒരുപാട് പേർക്ക് മികച്ച കരിയർ ലഭിക്കുകയും ചെയ്തു. അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരംഭകയുമാണ് സിമ്രാൻ. പഞ്ചാബിലെ ലുധിയാനയിൽ ആണ് താരം ജനിച്ചത്. ഹോട്ട്‌ ഫോട്ടോ ഷൂട്ട്ടുകളും മ്യൂസിക് വീഡിയോകളും ആണ് താരം കൂടുതലായി അപ്‌ലോഡ് ചെയ്യുന്നത്.

സോഷ്യൽ മീഡിയ ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവരിൽ താരത്തിന് ഒരുപാട് വിജയം നേടാനായി. സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം വിനോദ ഉപാധികൾ എന്നതിനപ്പുറത്തേക്ക് മേഖലകളെ സമ്പുഷ്ടമാക്കുന്ന വലിയ പ്ലാറ്റ്ഫോമുകൾ കൂടി ആയി മാറിയ ഈ സമയത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്റ്റാറ്റസ് ആഘോഷമാക്കിയ താരം കൂടിയാണ് സിമ്രാൻ.

കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് താരവും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തിയത്. അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടിമാർക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് താരത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ഗ്ലാമർ ഫോട്ടോകളിൽ തിളങ്ങി കൊണ്ട് ആണ് താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയത്. ഒരുപാട് മികച്ച ഫോട്ടോഷോട്ടുകൾ താരം ഇതിനോടകം തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഓരോ വിശേഷ ദിവസങ്ങളിലും താരത്തിന്റെ ഫോട്ടോഷോട്ടുകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിക്കാറുണ്ട്. ഇപ്പോൾ ക്രിസ്മസ് ദിനത്തിൽ താരത്തിന്റെ ഫോട്ടോഷോട്ടുകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയായിരുന്നു ആരാധകരെ ഒരിടത്ത് പോലും നിരാശ ആകാത്ത രൂപത്തിലുള്ള കിടിലൻ ഫോട്ടോകൾ തന്നെയാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ആകാര വടിവിനും സൗന്ദര്യത്തിനും ആരാധകർ ഇപ്പോഴും കയ്യടിക്കുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് താരം ക്രിസ്മസ് ദിന ഫോട്ടോഷൂട്ടുകൾ ആയി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആരാധകർക്ക് എല്ലാം താരം ക്രിസ്മസ് ദിനാശംസകൾ നേരുകയും ചെയ്തിരിക്കുന്നു. ബോൾഡ് ആയി അപ്‌ലോഡ് ചെയ്ത താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറലാവുകയും ചെയ്തിരിക്കുകയാണ്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ കൊണ്ടും ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നുണ്ട്.

Leave a Reply