You are currently viewing സ്മിതയെ അങ്ങനെ കണ്ടപ്പോൾ എന്റെ നാണംപോയി; വീട്ടിൽ അത്രക്കും ദാരിദ്യമായതുകൊണ്ട് പിന്നെയൊന്നും ചിന്തിച്ചില്ല; ഷക്കീല പറയുന്നു..!!

സ്മിതയെ അങ്ങനെ കണ്ടപ്പോൾ എന്റെ നാണംപോയി; വീട്ടിൽ അത്രക്കും ദാരിദ്യമായതുകൊണ്ട് പിന്നെയൊന്നും ചിന്തിച്ചില്ല; ഷക്കീല പറയുന്നു..!!

സ്മിത ടൂപീസിൽ നിന്നപ്പോൾ എന്റെ നാണംപോയി; വീട്ടിൽ അത്രക്കും ദാരിദ്യമായതുകൊണ്ട് പിന്നെയൊന്നും ചിന്തിച്ചില്ല; ഷക്കീല പറയുന്നു..!!

അറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ നടിയാണ് ഷക്കീല. പ്രധാനമായും മലയാളം, തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിൽ അഭിനയിച്ച ഒരു ഇന്ത്യൻ നടിയും രാഷ്ട്രീയക്കാരിയുമാണ് താരം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ് താരം. താരത്തിന്റെ വലിയ ഹിറ്റുകളിൽ ഒന്ന് കിന്നാരത്തുമ്പികൾ ആയിരുന്നു. അത് താരത്തെ ലൈംലൈറ്റിലെത്തിക്കുകയും ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ താരത്തിന് കേട്ടുകേൾവിയില്ലാത്ത ക്രേസ് ഉണ്ടാക്കുകയും ചെയ്തു.

ഷക്കീല തന്റെ 18-ആം വയസ്സിൽ പ്ലേഗേൾസ് എന്ന ചിത്രത്തിലൂടെ ഒരു അഭിനേത്രിയായി അരങ്ങേറ്റം കുറിച്ചു. കരിയറിന്റെ തുടക്കം മുതൽ ബി ഗ്രേഡ് സിനിമകളിലും സോഫ്റ്റ് പോൺ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്നതുവരെ കുറച്ച് വിവാദമായ ടോപ്‌ലെസ് രംഗങ്ങൾ താരം ചെയ്തു. താരത്തിന്റെ ബി-ഗ്രേഡ് സിനിമകൾ മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തു.

താരം 2003 മുതൽ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിൽ കുടുംബ സ്വഭാവ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. താരത്തിന്റെ സിനിമകൾ നേപ്പാളീസ്, ചൈനീസ്, സിംഹള തുടങ്ങിയ വിദേശ ഭാഷകളിലേക്ക് വരെ താരത്തിന്റെ സിനിമകളെ മൊഴിമാറ്റം ചെയ്യപ്പെട്ടു. താരം നിരവധി സിനിമകളിൽ അഭിനയിച്ചതിന് ശേഷം, ഇന്ത്യയിലെ സോഫ്റ്റ്-അശ്ലീല സിനിമകളെ “ഷക്കീല ചിത്രങ്ങൾ” എന്ന് വിളിക്കപെടുകയും ചെയ്തു.

ഇപ്പോൾ താരം അത്തരത്തിലുള്ള സിനിമകളിൽ അഭിനയിച്ചതിന്റെ കാരണവും ആ സമയത്ത് തന്നെ മാനസിക ബുദ്ധിമുട്ടുകളും എല്ലാം ആണ് തുറന്നു പറയുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകളാരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. തുടക്കത്തിൽ ചെയ്ത ഒരു സിനിമയുടെ വിശേഷങ്ങൾ പറയുന്നതിനൊപ്പം ആണ് താരം ആ കാര്യങ്ങളെല്ലാം പറയുന്നത്.

വെളുത്ത തുടുത്തവർക്ക് മാത്രമാണ് സിനിമ അഭിനയം എന്ന് എന്റെ വരവോടുകൂടെ തിരുത്തപ്പെടുകയായിരുന്നു എന്ന് താരം പറയുന്നുണ്ട്.. സിൽക്ക് സ്മിതയുടെ അനുജത്തിയുടെ വേഷമായിരുന്നു ഞാൻ അന്ന് ചെയ്തത് എന്നും മിനിസ്കെർട്ട് ബിക്കിനിയും ഒക്കെയായിരുന്നു ആ കഥാപാത്രം ധരിച്ചിരുന്ന വേഷം എന്നും താരം പറയുന്നു. ആ വേഷം ധരിക്കാൻ നിനക്ക് ഭയങ്കര ജാള്യത ആയിരുന്നു എന്നും പക്ഷേ സിൽക്ക് സ്മിത അന്ന് ടു പീസിൽ ആയിരുന്നത് കണ്ടപ്പോൾ എനിക്ക് കുറെ നാണം മാറി എന്നും താരം പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും സിനിമയിൽ അഭിനയിക്കുന്നതിലൂടെ മനസ്സിൽ കണ്ടിരുന്നത് വീട്ടിലെ കൊടിയ ദാരിദ്ര്യം മാറണം എന്നും വീട്ടിലെ ദാരിദ്ര്യവസ്ഥയ്ക്ക് ചെറിയ രീതിയിൽ എങ്കിലും ഒരു മാറ്റം കൊണ്ടു വരണമെന്നും ആഗ്രഹിച്ചത് കൊണ്ടായിരുന്നു അത്രത്തോളം പരിതാപകരമായ ഒരു അവസ്ഥയായിരുന്നു അന്ന് വീട്ടിൽ ഉണ്ടായിരുന്നത് എന്നും അതാണ് ഇത്തരം സിനിമകളിൽ തന്നെ അഭിനയിക്കാൻ പ്രേരിപ്പിച്ചത് എന്നും താരം പറയുകയുണ്ടായി. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്..

Leave a Reply