You are currently viewing അവിഹിത ബന്ധങ്ങളുള്ള നിരവധി നടിമാരെ എനിക്കറിയാം, അവരെക്കാളും ഭേദമല്ലെ ഞാൻ: ഒന്നിൽ കൂടുതൽ കല്യാണം കഴിച്ചതിനെ പറ്റി നടി ശ്വേത

അവിഹിത ബന്ധങ്ങളുള്ള നിരവധി നടിമാരെ എനിക്കറിയാം, അവരെക്കാളും ഭേദമല്ലെ ഞാൻ: ഒന്നിൽ കൂടുതൽ കല്യാണം കഴിച്ചതിനെ പറ്റി നടി ശ്വേത

അവിഹിത ബന്ധങ്ങളുള്ള നിരവധി നടിമാരെ എനിക്കറിയാം, അവരെക്കാളും ഭേദമല്ലെ ഞാൻ: ഒന്നിൽ കൂടുതൽ കല്യാണം കഴിച്ചതിനെ പറ്റി നടി ശ്വേത

ഹിന്ദി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ഒരുപോലെ കഷ്ടപ്പെടുന്നു അഭിനയ വൈഭവം കൊണ്ട് സിനിമാ മേഖലയിലും ടെലിവിഷൻ അതും ഒരു പോലെ ആരാധകരെ നേടാൻ സാധിക്കുകയും ചെയ്താൽ യുവ അഭിനേത്രിയാണ് ശ്വേത തിവാരി. 2001 മുതൽ 8 വരെ സംപ്രേഷണം ചെയ്തിരുന്ന കസൗതി സിന്ദഗി കേയിലെ പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരം ജനകീയമാവുന്നത്.

പർവാരിഷ് (2011-13), ബിന്ദിയയായി ബെഗുസാരായി താക്കൂർ (2015–16), മേരെ ഡാഡ് കി ദുൽഹൻ (2019–20) ഉൾപ്പെടെ താരം നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു. ഒരുപാട് ആരാധകർ കാലഘട്ടത്തിൽതന്നെ താരത്തിന് നേടിക്കൊടുത്തത് താരമ്പൻ പ്രകടിപ്പിക്കുന്ന അഭിനയമികവും താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യവുമാണ്.

1999 മുതൽ ഇതുവരെയും നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം സജീവമായി നിലകൊള്ളുന്നു. ബിഗ് ബോസ് 4, കോമഡി സർക്കസ് കാ നയാ ദൗർ എന്നീ റിയാലിറ്റി ഷോകളിൽ താരം വിജയിച്ചത് എടുത്തു പറയേണ്ടതാണ്. താരം സജീവമാണ് ഇപ്പോൾ താരത്തിന്റെ പരാജയപ്പെട്ട വിവാഹബന്ധങ്ങളെ കുറിച്ച് താരം ഒരു പരിപാടിയിൽ വച്ച് തുറന്നു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. രണ്ട് വിവാഹങ്ങളും വിവാഹമോചനത്തിൽ കലാശിച്ച താരമാണ് ശ്വേത തിവാരി.

താരത്തിന്റെ ആദ്യ ഭർത്താവ് നടന്നായ രാജ ചൗധരി ആയിരുന്നു. 2007ലാണ് ഇരുവരും വേർപിരിഞ്ഞത്. തന്റെ ലോക്കേഷനുകളിൽ മദ്യപിച്ചെത്തി ബഹളം വയ്ക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും ആവർത്തിച്ചപ്പോഴാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്ന് താരം തുറന്നു പറയുന്നു. പിന്നീടാണ് 2013 ൽ നടനായ അഭിനവ് കോഹ്ലിയെ വിവാഹം കഴിച്ചത്. ഗാർഹിക പീഡനം സഹിക്കാതെയാണ് കോഹ്ലിയുമായി പിരിഞ്ഞതെന്ന് താരം വ്യക്തമാക്കി.

എന്താണ് രണ്ട് ബന്ധങ്ങളും തകരാൻ കാരണമെന്ന് നിരവധിപ്പേർ എന്നോട് ചോദിക്കുന്നുണ്ട് എന്നും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് അണുബാധ വന്നാൽ, അത് വലിയ വിഷമം സൃഷ്ടിക്കും എന്നും ഞാൻ ഇത്തരം പ്രശ്നത്തെ നീക്കം ചെയ്തു എന്നും തരാം പറയുന്നുണ്ട്. ഞാനിപ്പോൾ സന്തോഷവതിയാണ്, ശരിക്കും സന്തോഷവതിയാണ് എന്നും രണ്ടാം വിവാഹവും എങ്ങനെയാണ് തകരുന്നത് എന്ന് ചോദിച്ചവരോട് എന്തു കൊണ്ടില്ല, എന്നാണ് ഞാൻ ചോദിക്കുന്നത് എന്നും താരം പറഞ്ഞു.

പ്രശ്നങ്ങൾ തുറന്നു പറയാനുള്ള ധൈര്യം ഞാൻ കാണിച്ചില്ലെ എന്ന് താരം ചോദിക്കുന്നു.
വിവാഹേതര ബന്ധങ്ങളുള്ള നടിമാരടക്കം നിരവധി പേരെ എനിക്കറിയാം, അവരെക്കാളും ഭേദമല്ലെ ഞാനെന്നും താരം ചോദിക്കുന്നുണ്ട്. നിങ്ങളോടൊപ്പം ജീവിക്കേണ്ടെന്ന് ഞാൻ ഒരു പുരുഷനോട് തുറന്ന് പറഞ്ഞില്ലെ എന്നും താരം ചോദിക്കുന്നുണ്ട്.വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply