You are currently viewing എന്നോടൊപ്പമുള്ള അടുപ്പ൦ കൊണ്ട് മോഹൻലാൽ പെണ്ണാലോചിച്ചു വന്നു??ശ്വേതയുടെ പ്രതികരണം…

എന്നോടൊപ്പമുള്ള അടുപ്പ൦ കൊണ്ട് മോഹൻലാൽ പെണ്ണാലോചിച്ചു വന്നു??ശ്വേതയുടെ പ്രതികരണം…

എന്നോടൊപ്പമുള്ള അടുപ്പ൦ കൊണ്ട് മോഹൻലാൽ പെണ്ണാലോചിച്ചു വന്നു ഈ വാർത്തക്കെതിരെ ശ്വേതയുടെ പ്രതികരണം…

അറിയപ്പെടുന്ന മോഡലും നടിയും ടെലിവിഷൻ അവതാരകയുമാണ് ശ്വേത മേനോൻ. 1991 മുതൽ താരം ചെയ്യുന്ന അഭിനയ മേഖലയിൽ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. ഇപ്പോൾ സിനിമ-സീരിയൽ ടെലിവിഷൻ രംഗങ്ങളിലും അതുപോലെ മോഡലിംഗ് രംഗങ്ങളിലും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമായി മാറിയിരിക്കുന്നു. മലയാളം , ഹിന്ദി ഭാഷാ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.

ഭാഷകൾക്കതീതമായി താരത്തിന് വലിയ ആരാധക വൃന്തങ്ങൾ ഉണ്ട്. താരത്തിന്റെ ടെലിവിഷൻ പരിപാടികൾക്കും നിറഞ്ഞ കയ്യടികൾ ലഭിക്കാറുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ മേഖലയും കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ മേഖലകളിലും സമീപിക്കുന്നത്. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ താരം നേടിയിട്ടുണ്ട്.

അഭിനയ മേഖലയിലും താരത്തിന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാനും അവരോടൊപ്പം അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

ഓരോ കഥാപാത്രങ്ങളെയും താരം ജീവൻ കൊടുക്കുന്നത് അത്രത്തോളം അത്ഭുതപ്പെടുത്തുന്ന രൂപത്തിലാണ്.
അത് കൊണ്ട് തന്നെ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം എന്നും മുന്നിൽ തന്നെ ഉണ്ട്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് എന്നാൽ ഇപ്പോൾ താരത്തിന്റെ കുറിച്ച് ഒരു ഓൺലൈൻ മീഡിയ നൽകിയ ഒരു വാർത്തക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം.

എന്നോടൊപ്പമുള്ള അടുപ്പ൦ കൊണ്ട് മോഹൻലാൽ പെണ്ണാലോചിച്ചു വന്നു: ശ്വേത മേനോൻ എന്നാണ് വാർത്തയുടെ ഹെഡിങ് ആയി നൽകിയിരിക്കുന്നത് എന്നത് സ്ക്രീൻഷോട്ട് ഉൾപ്പെടെ എടുത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. സ്ക്രീൻഷോട്ട് താരം പങ്കുവെച്ചതിന്റെ കൂടെ തന്നെ ഈ വാർത്ത ഉടൻ ഡിലീറ്റ് ചെയ്യ്തില്ലെങ്കിൽ നിയമ നടപടികൾ ഉണ്ടാകുമെന്നാണ് താരം കുറിച്ചിരിക്കുന്നത്.

ഇരുവരും  നിരവധി സിനിമകളിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്, എന്നാൽ ഒന്നിച്ചു അഭിനയിച്ചു കഴിഞ്ഞാൽ ഇതാണോ സ്ഥിതി എന്നും ഇങ്ങനുള്ള വാർത്തകൾ കെട്ടി ചമക്കാതിരിക്കുക എന്നും താരം പറയുന്നുണ്ട്. അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ഒരുപാട് ആരാധകരെ എല്ലായിടങ്ങളിലും നേടിയെടുത്തത് കൊണ്ട് തന്നെ താരത്തെക്കുറിച്ച് പ്രചരിക്കപ്പെട്ട വാർത്തയും താരത്തിന്റെ പ്രസ്താവനയും വളരെ പെട്ടെന്ന് ആരാധകർക്ക് സ്വീകാര്യമായിരിക്കുകയാണ്.

Leave a Reply