You are currently viewing നീരുവച്ച മുഖവും തടിച്ച ചുണ്ടുകളും; പ്ലാസ്റ്റിക് സർജറികൾ പണി പറ്റിച്ചോ..?? ശ്രുതി ഹാസന് എന്തുപറ്റിയെന്ന് ആരാധകർ…

നീരുവച്ച മുഖവും തടിച്ച ചുണ്ടുകളും; പ്ലാസ്റ്റിക് സർജറികൾ പണി പറ്റിച്ചോ..?? ശ്രുതി ഹാസന് എന്തുപറ്റിയെന്ന് ആരാധകർ…

നീരുവച്ച മുഖവും തടിച്ച ചുണ്ടുകളും; ശ്രുതി ഹാസന് എന്തുപറ്റിയെന്ന് ആരാധകർ.. ഞെട്ടി സിനിമ ലോകം..

തെന്നിന്ത്യയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ശ്രുതിഹാസൻ. സിനിമാ മേഖലയിലേക്ക് കടന്നു വന്ന വളരെ പെട്ടെന്ന് തന്നെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുന്നു. 2000 ൽ കമൽഹാസൻ തന്നെ സംവിധാനം ചെയ്ത സിനിമയിലൂടെ ബാലതാരമായാണ് അഭിനയ രംഗത്തേക്ക് താരം കടന്നു വന്നത്. താരമിപ്പോൾ തിരക്കുള്ള നടിമാരിലൊരാളായി മാറിക്കഴിഞ്ഞു. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്.

താരപുത്രി എന്ന നിലയിൽ സിനിമാ ലോകത്തേക്ക് വന്നതെങ്കിലും താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് മേഖലയിൽ വളരെക്കാലം നിൽക്കാൻ സാധിച്ചു. ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് സിനിമ അഭിനയ മേഖലയിൽ താരം സജീവമാകുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

തന്റെ അഭിനയ മികവു കൊണ്ടും തന്നെ ഉള്ള ഭാവ പ്രകടനങ്ങൾ കൊണ്ടും ആണ് താരം വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുത്തത്. 2009 ലക് എന്ന ഹിന്ദി സിനിമയിലൂടെ ആണ് താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. ഏത് കഥാപാത്രത്തെയും മികവിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ ആരാധക പിന്തുണയിൽ താരം മുന്നിൽ തന്നെയാണ്. തുടക്കം മുതൽ തന്നെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

താരം തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തിട്ടുണ്ട്. ആദ്യം മുതൽ ഇന്ന് വരെയും പ്രേക്ഷക പ്രീതിയിലും സപ്പോർട്ടിലും താരം മുന്നിൽ തന്നെയുണ്ട്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 15. 9 മില്യൺ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്.

സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്. ഇപ്പോൾ കാണാൻ പങ്കുവെച്ചിരിക്കുന്ന ഫോട്ടോകൾ കണ്ട് താരത്തിന് എന്തുപറ്റിയെന്ന് വ്യാകുലപ്പെടുകയാണ് ആരാധകർ.

നീരുവച്ച മുഖവും തടിച്ച ചുണ്ടുകളും ഒക്കെയായാണ് താരത്തിന് ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. ഒറ്റനോട്ടത്തിൽ തന്നെ താരം എന്തോ ഒരു അസുഖബാധിതയെ പോലെ ആണ് എന്ന് എല്ലാവർക്കും തോന്നുന്നുണ്ട്. അതിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷനിൽ നിന്ന് അത് വ്യക്തമാവുകയും ചെയ്യുന്നു. മികച്ച സെൽഫികളുടേയും പോസ്റ്റുകളുടേയും ലോകത്ത്… ഫൈനൽ കട്ടിൽ എത്താത്തവ ഇതാ.. ബാഡ് ഹെയർ ഡെ, പനി, സൈനസ് മൂലം മുഖം വീർത്ത ദിവസം, ആർത്തവ വിരാമ ദിവസം… ഇവയും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ പുതിയ ഫോട്ടോകൾ വൈറൽ ആയിരിക്കുകയാണ്.

Leave a Reply