You are currently viewing റാഫിറ്റിംഗ് ചെയ്ത സന്തോഷം പങ്കുവെച്ച് പ്രിയതാരം…. “ഓർഡിനറി” യിലെ ഗവി ഗേൾ ആയി മലയാളി മനസ്സിൽ കയറിയ താരം.

റാഫിറ്റിംഗ് ചെയ്ത സന്തോഷം പങ്കുവെച്ച് പ്രിയതാരം…. “ഓർഡിനറി” യിലെ ഗവി ഗേൾ ആയി മലയാളി മനസ്സിൽ കയറിയ താരം.

റാഫിറ്റിംഗ് ചെയ്ത സന്തോഷം പങ്കുവെച്ച് പ്രിയതാരം…. സുഹൃത്തുക്കൾക്കൊപ്പമുള്ള കിടിലൻ ഫോട്ടോകൾ കാണാം

മലയാളം, തമിഴ് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും ടെലിവിഷൻ അവതാരകയുമാണ് ശ്രിത ശിവദാസ് . ഓർഡിനറി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. വളരെ മനോഹരമായും പത്രമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിരുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ കഥാപാത്രങ്ങളെയും താരം ചെയ്ത വേഷങ്ങളെയും ആരാധകർ സ്വീകരിക്കുകയും ചെയ്തിരുന്നു.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ വേഷവും അവതരിപ്പിച്ചത് എന്നതു കൊണ്ട് തന്നെയാണ് താരത്തിന് ജന പിന്തുണയും പ്രീതിയും ഉണ്ടായത്. വളരെക്കാലത്തിനു ശേഷം 2019-ൽ ദില്ലുകു ധുദ്ദു 2 എന്ന ചിത്രത്തിലൂടെ താരം തിരിച്ചുവരവ് നടത്തി. തിരിച്ചുവരവിലും വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. ആദ്യ സമയങ്ങളിൽ തന്നെ അഭിനയത്തിൽ കാണിച്ച മികവ് തന്നെയാണ് തിരിച്ചുവരവിലെയും താരത്തിന്റെ സ്വീകാര്യതയ്ക്ക് പിന്നിൽ എന്ന് പറയാം.

കേരളത്തിലെ ആലുവയിലെ ഉളിയന്നൂർ സ്വദേശിയാണ് താരം. ശ്രീ ശങ്കര കോളേജിൽ നിന്ന് മൈക്രോബയോളജിയിൽ താരം ബിരുദം നേടിയിട്ടുണ്ട്. കൈരളിയിലെ ഡ്യൂ ഡ്രോപ്സ് എന്ന പരിപാടിയുടെ അവതാരകയായി തന്റെ കരിയർ ആരംഭിച്ച താരം കൈരളി ടിവിയുടെ താരോൽസവത്തിന്റെ അവതാരകയായി. ടെലിവിഷൻ മേഖലയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ അവതരണ മികവ് തന്നെ സഹായിച്ചിട്ടുണ്ട്.

സുഗീതിന്റെ ഓർഡിനറി എന്ന ചിത്രത്തിലൂടെ താരം അഭിനയ അരങ്ങേറ്റം അടയാളപ്പെടുത്തി. അതിനു ശേഷം പ്രേക്ഷകരും മാധ്യമങ്ങളും താരത്തെ ഗവി പെൺകുട്ടി എന്ന് വിശേഷിപ്പിച്ചു. തുടർന്ന് രംഗം ഒന്നു നമ്മുടെ വീട് എന്ന ചിത്രത്തിലെ ആസിഫ് അലിയ്‌ക്കൊപ്പം ഒരു ഗാന രംഗത്തിൽ അതിഥി വേഷത്തിൽ താരം അഭിനയിച്ചു. സസ്‌പെൻസ് ത്രില്ലറിൽ 10:30 am ലോക്കൽ കോളിൽ താരം നിമ്മി എന്ന പെൺകുട്ടിയായി അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു.

താരത്തിന്റെ അടുത്ത റിലീസ് മണി ബാക്ക് പോളിസി ആയിരുന്നു. 2013 മാർച്ചിൽ താൻ തമിഴ് സിനിമാ വ്യവസായത്തിലേക്ക് മാറാൻ തീരുമാനിച്ചതായി താരം പ്രസ്താവിച്ചു. അതിനു ശേഷം ഹാംഗ് ഓവർ, റാസ്പുടിൻ, വീപ്പിംഗ് ബോയ് , കൂതറ , ഒന്നും മിണ്ടാതെ തുടങ്ങി നിരവധി മലയാള സിനിമകളിൽ താരം ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. അതുകൊണ്ടു തന്നെ ഒരുപാട് മോഡേൺ ഡ്രസ്സുകളിലും സാരിയിൽ ശാലീന സുന്ദരിയായ ഫോട്ടോകളും താരം ഇതിനുമുമ്പും അപ്‌ലോഡ് ചെയ്യുകയും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ബോൾഡ് ആൻഡ് ഹോട്ട് ഫോട്ടോകളാണ്. സുഹൃത്തുക്കൾക്കൊപ്പം റാഫിറ്റിംഗ് ചെയ്തു എന്ന സന്തോഷമാണ് ഫോട്ടോകൾക്ക് താഴെ കൊടുത്ത ക്യാപ്ഷനിൽ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം ഫോട്ടോകൾ തരംഗം ആവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply