You are currently viewing ബിക്കിനിയിൽ തിരകൾക്കിടയിൽ തുള്ളി കുളിക്കുന്ന പ്രിയതാരം… വീഡിയോ ഏറ്റെടുത്ത് ആരാധകർ..

ബിക്കിനിയിൽ തിരകൾക്കിടയിൽ തുള്ളി കുളിക്കുന്ന പ്രിയതാരം… വീഡിയോ ഏറ്റെടുത്ത് ആരാധകർ..

ബിക്കിനിയിൽ തിരകൾക്കിടയിൽ തുള്ളികളിച്ച് പ്രിയതാരം… ഫോട്ടോകൾ പൊളി…

മോഡലിന്റെ രംഗത്ത് ഒരുപാട് ആരാധകരെ നേടിയെടുത്ത ഇന്ത്യൻ വംശജയായ ഫിജിയൻ മോഡലും അഭിനേതാവുമാണ് ശ്രീ ഷിംറാൻ പ്രസാദ്. 2022 നവംബറിൽ എംടിവിയിൽ സംപ്രേക്ഷണം ചെയ്ത ഇന്ത്യൻ റിയാലിറ്റി ഷോ സ്പ്ലിറ്റ്‌സ്‌വില്ല സീസൺ 14-ൽ താരം പങ്കെടുത്തു. അതിനുശേഷം ആണ് താരം ഒരുപാട് ആരാധകരെ നേടിയെടുത്ത വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് കരസ്ഥമാക്കിയത്. തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സിനെ ആകർഷിക്കാൻ തുടങ്ങി.

2016-ൽ ഇൻസ്റ്റാഗ്രാം ഉൾപ്പെടെ നിരവധി മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തന്റെ മോഡലിംഗ് ചിത്രങ്ങൾ താരം ഷെയർ ചെയ്യാൻ തുടങ്ങി. കൂടാതെ 2017-ൽ മിസ് ടീൻ മോഡൽ ഫിജി കിരീടം താരം നേടിയിരുന്നു. താരം പതിവായി സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുകയും സൗന്ദര്യം, മേക്കപ്പ്, മോഡലിംഗ് അവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നുറുങ്ങുകൾ പങ്കിടുകയും ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളും ഫോട്ടോകളും താരം ഇതിനു മുമ്പും പങ്കുവെച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള ഫോട്ടോകളിൽ ആണെങ്കിലും പെട്ടെന്ന് തന്നെ അവ പ്രേക്ഷകർക്ക് സ്വീകാര്യമാകാറുണ്ട്. കാരണം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലുള്ള ഫോട്ടോകളാണ് താരം പങ്കുവെക്കുന്നത്.

ഇപ്പോൾ താരം ലേറ്റസ്റ്റായി അപ്‌ലോഡ് ചെയ്തിരിക്കുന്നത് ബിക്കിനി ധരിച്ചുകൊണ്ട് തിരമാലകൾക്കിടയിൽ കളിച്ചു ഉല്ലസിക്കുന്ന ഹോട്ട് ലുക്കിലുള്ള വീഡിയോ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിക്കിനിയിൽ ഇതിനുമുമ്പും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ ആരാധകർ പഴയ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറൽ ആക്കുകയും ചെയ്തിട്ടുണ്ട്.

2017 ൽ മിസ് ടീൻ മോഡൽ ഫിജി സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിന് തൊട്ടു പിന്നാലെയാണ് നിരവധി ബിൽബോർഡുകളും പരസ്യങ്ങളും താരം ചെയ്തു തുടങ്ങിയത്. അത് അഭിനയ മേഖലയിലേക്കുള്ള ഒരു ചുവടുവെപ്പ് ആയിരുന്നു. പിന്നീട്, ഫിജി ഫാഷൻ വീക്ക് താരത്തെ അവരുടെ അംബാസഡറായി നിയമിക്കുകയും ചെയ്തു. മിസ് ടീൻ മോഡൽ ഫിജി മത്സരത്തിനിടെ പരിചയപ്പെട്ട തന്റെ സഹ മോഡലായ ഹൊസന്ന കബാകോറോയുമായി സഹകരിച്ചാണ് താരം മോഡലായി പ്രവർത്തിക്കുന്നത്.

വലിയ വലിയ അംഗീകാരങ്ങളും കൈയ്യടികളും താരത്തെ എതിരേറ്റുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. ‘മിസ് ടീൻ മോഡൽ ഫിജി’ ആയി കിരീടം നേടിയ ഉടൻ തന്നെ താരം ഫിജിയിൽ പോഷ് നെയിൽസ് ലാഷസ് സലൂൺ എന്ന പേരിൽ ഒരു സലൂൺ സ്ഥാപിച്ചു. അതേസമയം തന്നെ നിരവധി പ്രശസ്ത മാഗസിനുകളുടെയും ടാബ്ലോയിഡുകളുടെയും കവറിൽ താരം പലപ്പോഴും പ്രത്യക്ഷപ്പെട്ടു.

Leave a Reply