You are currently viewing എജ്ജാതി ക്യൂട്ട്.. കണ്ണെടുക്കാൻ തോന്നുമോ?? പ്രിയതാരത്തിന്റെ ഫോട്ടോസ് മനം മയക്കുന്നു..

എജ്ജാതി ക്യൂട്ട്.. കണ്ണെടുക്കാൻ തോന്നുമോ?? പ്രിയതാരത്തിന്റെ ഫോട്ടോസ് മനം മയക്കുന്നു..

ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… ഏറ്റെടുത്ത് ആരാധകർ

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ശോഭിത റാണ. പഞ്ചാബി ഭാഷയിലും ഹിന്ദി ഭാഷയിലുമായി മികച്ച കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കിയതിനു ശേഷമാണ് താരം മോഡൽ രംഗത്തേക്കും അഭിനയ രംഗത്തേക്കും കടന്നു വരുന്നത്.

പഠനം പൂർത്തിയാക്കിയതിനു ശേഷം അഭിനയം മേഖലയിൽ കരിയർ ആരംഭിക്കാൻ വേണ്ടിയാണ് മുംബൈയിലേക്ക് താരം താമസം മാറിയത്. ആദ്യ സമയങ്ങളിൽ ടിവി പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2014 ൽ പുറത്തിറങ്ങിയ ഇഷ്ക് ബ്രാണ്ടി എന്ന പഞ്ചാബി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

പിന്നീട് താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. ഓരോ സിനിമ കഴിയുമ്പോഴും അഭിനയത്തിൽ മികച്ചു നിൽക്കാൻ താരത്തിന് കഴിയുകയും ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടുകയും ചെയ്തു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചത്. ഒരുപാട് പ്രശസ്ത ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഗോദറേജ് റിലയൻസ് ട്രെൻഡ് കോൾഗേറ്റ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട പരസ്യങ്ങളാണ്. ഇന്ത്യാസ് ബെസ്റ്റ് സിനിസ്റ്റാർ കി ഖോജ് എന്ന പ്രശസ്ത റിയാലിറ്റി ഷോയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ താരം പ്രത്യക്ഷപ്പെട്ടു. നാ ഹീറെ നു സാറ്റ എന്ന മ്യൂസിക് വീഡിയോയിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ മികവിനൊപ്പം സൗന്ദര്യം കൂടി ആയപ്പോൾ താരം പെട്ടെന്നുതന്നെ അറിയപ്പെട്ട താരമായി മാറാൻ താരത്തിന് കഴിഞ്ഞു.

സോഷ്യൽ മീഡിയയിലെ അറിയപ്പെട്ട ഒരു സെലിബ്രിറ്റി കൂടിയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലുള്ള ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ പലതും സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആയിട്ടുണ്ട്. തികച്ചും ഗ്ലാമർ വേഷത്തിൽ അതീവ സുന്ദരിയായി ഹോട്ട് ആയാണ് താരത്തെ ഫോട്ടോകളിൽ കാണാറുള്ളത്.

ഇപ്പോൾ പതിവു പോലെ താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുകയാണ്. പോസ്റ്റ്‌ വർക്ഔട് എന്ന ഹാഷ്ടാഗോടെയാണ് താരം ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. വളർത്തു നായക്കൊപ്പം ഉള്ള ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ മെയ്യഴകിനെ പ്രശംസിക്കുന്ന ഒരുപാട് കമന്റുകൾ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെ വന്നിട്ടുണ്ട്. എന്തായാലും വളരെ പെട്ടന്ന് തന്നെയാ താരത്തിന്റെ പോസ്റ്റ്‌ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply