You are currently viewing ബീച്ച് ബ്യുട്ടീ… കടൽ തീരത്ത് കിടന്ന് ഒരു കിടിലൻ ഫോട്ടോഷൂട്ട്.. കണ്ട് കണ്ണ് തള്ളി ആരാധകർ

ബീച്ച് ബ്യുട്ടീ… കടൽ തീരത്ത് കിടന്ന് ഒരു കിടിലൻ ഫോട്ടോഷൂട്ട്.. കണ്ട് കണ്ണ് തള്ളി ആരാധകർ

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ശോഭിത റാണ. പഞ്ചാബി ഭാഷയിലും ഹിന്ദി ഭാഷയിലുമായി മികച്ച കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും അഭിനയ മികവ് പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെ താരത്തിന് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനായി. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചത്.

ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ആദ്യ സമയങ്ങളിൽ ടിവി പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2014 ൽ പുറത്തിറങ്ങിയ ഇഷ്ക് ബ്രാണ്ടി എന്ന പഞ്ചാബി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി.

ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കിയതിനു ശേഷമാണ് താരം മോഡൽ രംഗത്തേക്കും അഭിനയ രംഗത്തേക്കും കടന്നു വരുന്നത്. പഠന ശേഷം അഭിനയ മേഖലയിൽ കരിയർ ആരംഭിക്കാൻ വേണ്ടി മുംബൈയിലേക്ക് താരം താമസം മാരുകയും ചെയ്തു. ഒരുപാട് പ്രശസ്ത ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഗോദറേജ്, റിലയൻസ്, ട്രെൻഡ്, കോൾഗേറ്റ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട പരസ്യങ്ങളാണ്.

ടെലിവിഷൻ മേഖലയിലും താരത്തിന് തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യാസ് ബെസ്റ്റ് സിനിസ്റ്റാർ കി ഖോജ് എന്ന പ്രശസ്ത റിയാലിറ്റി ഷോയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ താരം പ്രത്യക്ഷപ്പെട്ടു. നാ ഹീറെ നു സാറ്റ എന്ന മ്യൂസിക് വീഡിയോയിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ മികവിനൊപ്പം നിൽക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിന്റെ വലിയ പ്രത്യേകത ആണ്.

സോഷ്യൽ മീഡിയയിലെ അറിയപ്പെട്ട ഒരു സെലിബ്രിറ്റി കൂടിയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലുള്ള ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ പലതും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ഇപ്പോൾ പതിവുപോലെ താരത്തിന്റെ പുതിയൊരു ഗ്ലാമർ ഫോട്ടോ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്.

തികച്ചും ഗ്ലാമർ വേഷത്തിൽ അതീവ സുന്ദരിയായി ഹോട്ട് ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ബീച്ച് ഫോട്ടോ ആണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ താരത്തിന് എപ്പോഴും ലഭിക്കാറുണ്ട്. പതിവ് പോലെ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട പുതിയ ബീച്ച് ഫോട്ടോകളും ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply